ഒക്ടോബർ രണ്ടിന് ശുക്രൻ ചിങ്ങം രാശിയിലും മൂന്നിന് ചൊവ്വ തുലാം രാശിയിലും പ്രവേശിക്കും. ചില രാശിക്കാർക്ക് ശുഭഫലങ്ങളും മറ്റു ചിലർ ജാഗ്രത പാലിക്കുകയും വേണം.
Mars Transit 2023: കന്നിരാശിയിലെ ചൊവ്വയുടെ സംക്രമണം 12 രാശിക്കാരുടെ ജീവിതത്തിലും മാറ്റങ്ങൾ കൊണ്ടുവരുമെങ്കിലും, ചില രാശിക്കാരെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം.
Lucky Zodiacs: ജ്യോതിഷപ്രകാരം നവഗ്രഹങ്ങളില്‍ ഏതെങ്കിലും ഗ്രഹം സ്ഥാനം മാറുമ്പോൾ ശുഭ-അശുഭ യോഗങ്ങള്‍ രൂപപ്പെടാറുണ്ട്. ഈ സമയത്ത് ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ കന്നി രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
Lucky Zodiacs: ജ്യോതിഷപ്രകാരം നവഗ്രഹങ്ങളില്‍ ഏതെങ്കിലും ഗ്രഹം സ്ഥാനം മാറുന്നതോടെ വിവിധ ശുഭ, അശുഭ യോഗങ്ങള്‍ രൂപപ്പെടാറുണ്ട്. ഈ സമയത്ത് ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ കന്നിരാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതുമൂലം ഈ രാശിയില്‍ ശത്രുഹന്തയോഗം രൂപപ്പെട്ടിരിക്കുകയാണ്
Mars Transit: ജ്യോതിഷ പ്രകാരം, ആഗസ്റ്റ് 18 ന് ഉച്ചകഴിഞ്ഞ് 3.55 ന്, ചൊവ്വ ബുധന്റെ രാശിയായ കന്നിയിൽ സംക്രമിച്ചു. ഒക്ടോബർ 3 ന് വൈകുന്നേരം 6 മണി വരെ ചൊവ്വ ഈ രാശിയിൽ തുടരും. ശേഷം ചൊവ്വ തുലാം രാശിയിൽ പ്രവേശിക്കും.
ജ്യോതിഷ പ്രകാരം, ഉടന്‍തന്നെ ചൊവ്വ സംക്രമിക്കാൻ പോകുന്നു. 2023 ആഗസ്റ്റ് 18 നാണ് ചൊവ്വ സംക്രമണം നടക്കുക. ജാതകത്തിൽ ചൊവ്വ ശുഭസൂചകനാണെങ്കിൽ, ആ വ്യക്തി ശക്തനും ഭയരഹിതനും ധനവാനും ആയിരിയ്ക്കും എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. അതായത്, ധൈര്യം, ധീരത, ദാമ്പത്യം, സന്തോഷം, ഭൂമി എന്നിവയുടെ ദാതാവായാണ് ചൊവ്വയെ കണക്കാക്കുന്നത്.
Mars Transit 2023: ജ്യോതിഷ പ്രകാരം, ഉടന്‍തന്നെ ചൊവ്വ സംക്രമിക്കാൻ പോകുന്നു. 2023 ഓഗസ്റ്റ് 18 നാണ് ചൊവ്വ സംക്രമണം നടക്കുക. ധൈര്യം, ധീരത, ദാമ്പത്യം, സന്തോഷം, ഭൂമി എന്നിവയുടെ ദാതാവായാണ് ചൊവ്വയെ കണക്കാക്കുന്നത്. ജാതകത്തിൽ ചൊവ്വ ശുഭസൂചകനാണെങ്കിൽ, ആ വ്യക്തി ശക്തനും ഭയരഹിതനും ധനവാനും ആയിരിയ്ക്കും എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.
Trigahi Yog 2023: പഞ്ചാംഗമനുസരിച്ച് ഒരേ രാശിയിൽ മൂന്ന് ഗ്രഹങ്ങൾ ഒന്നിച്ചിരിക്കുമ്പോഴാണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. വേദ ജ്യോതിഷത്തിൽ ഈ യോഗത്തെ വളരെ ശുഭകരമായിയ ഒന്നായിട്ടാണ് കണക്കാക്കുന്നത്. സൂര്യന്റെ രാശിയായ ചിങ്ങത്തിൽ ചൊവ്വ, ബുധൻ, ശുക്രൻ എന്നിവയുടെ സംഗമമാണ് ത്രിഗ്രഹിയോഗം ഉണ്ടാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.