Lok Sabha Election: പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിൽ മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാർട്ടികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.
Hate Speech: കഴിഞ്ഞ ഞായറാഴ്ച രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി മോദി നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വന്‍ വിവാദമായി മാറിയിരിയ്ക്കുന്നത്.
മോദി അടക്കമുള്ള ബിജെപി നേതാക്കൾ കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ള ജാതി സെൻസസിനെ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി ഈ കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
Mallikarjun Kharge in Wayanad: പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ റദ്ദാക്കുമെന്ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന പൊതുയോഗത്തില്‍ ഖാർഗെ വ്യക്തമാക്കി.
Lok Sabha Election 2024: വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
Lok Sabha Election 2024: പൊതുതിരഞ്ഞെടുപ്പ് ആവേശത്തിലാണ് രാജ്യം. 18-ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ, മെയ് മാസങ്ങളിൽ ഏഴ് ഘട്ടങ്ങളിലായി നടക്കും. 90 കോടിയിലധികം പൗരന്മാർ 543 സീറ്റുകളിലേക്ക് തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കും.
മലയാളികൾ കൂടുതലായി താമസിക്കുന്ന നഗരങ്ങളിൽ നിന്നാണ് ബംഗളൂരു. നാട്ടിലെത്തി വോട്ട് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും ട്രെയിനുകൾക്ക് ടിക്കറ്റ് ലഭിക്കുന്നില്ല എന്ന കാരണത്താൽ വോട്ട് ചെയ്യേണ്ട എന്ന് തീരുമാനിക്കുന്നവരാണ് പലരും. ആ സാഹചര്യത്തിലാണ് ഇപ്പോൾ ചെറിയ ആശ്വാസവുമായി റെയിൽവേ എത്തിയിരിക്കുന്നത്.
Lok Sabha Elections 2024: സൂറത്ത് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രംഗത്തെത്തി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.