Gols Smuggling Case : ധാര്‍ഷ്ട്യത്തോടെ അധികാരക്കസേരയില്‍ അടയിരിക്കാനാണ് മുഖ്യമന്ത്രി തയ്യാറാവുന്നതെങ്കില്‍ കേരളം ഇന്നെവരെ കാണാത്ത പ്രതിഷേധക്കൊടുങ്കാറ്റിന് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുമെന്നും സുധാകരന് പറഞ്ഞു
അഭയ കേസിലെ ഒന്നാം പ്രതി തോമസ് കോട്ടൂരും സിറിയ്ക ജോസഫും ബന്ധുക്കളാണെന്നും കേസ് അട്ടിമറിക്കാൻ സിറിയക് ജോസഫ് ശ്രമിച്ചിട്ടുണ്ടെന്നാണ് കെ.ടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കാൻ ശ്രമിക്കുന്നത്.
ചന്ദ്രിക വിവാദത്തിൽ ഈ മാസം രണ്ടിന് കെ.ടി.ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി മൊഴി നൽകിയിരുന്നു. ഇ ഡിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജലീലിന്റെ സമീപനത്തോട് വിയോജിപ്പുമായി മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.