Keral State Kalolsavam: 24 വേദികളിലായി 59 ഇനങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്. ഇന്നത്തെ പ്രധാന ഇനങ്ങൾ മിമിക്രി, മോണോ ആക്ട്, നാടോടി നൃത്തം, മൈം തുടങ്ങിയവയാണ്.
Kerala School Kalolsavam 2024: ജനുവരി എട്ടിന് വൈകിട്ട് അഞ്ചു മണിയോടെ കലാമേള സമാപിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിര്‍വഹിക്കും. മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. ചടങ്ങിൽ നടന് മമ്മൂട്ടിയാണ് മുഖ്യാതിഥി.
Dr Shahana Suicide Case: ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ചാണ് ഡോ. ഷഹന തിങ്കളാഴ്ച രാവിലെ ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയച്ചത്.
Students And Teachers Trapped In Forest: രക്ഷപ്പെടുത്തിയവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല എന്നാണ് റിപ്പോർട്ട്. ക്ലാപ്പന ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് & ഗൈഡ്സിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണിവർ.
Crime News: പ്രതിയായ സുന്ദരൻ ആചാരി പെൺകുട്ടിക്ക് വള വാങ്ങുന്നതിനായി പൈസ കൊടുക്കുകയും ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. തുടർന്ന് വിവരം പുറത്തു പറയരുതെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു
കൊല്ലം ചിതറയിലാണ് ഭിന്നശേഷിക്കാരനായ ഐരക്കുഴി സ്വദേശി ദാസിന്റെ ചായക്കട അടിച്ചു തകർത്തത്. ഇതോത്തുടർന്ന് സമീപവാസിയും ബന്ധുവുമായ ശോഭനയ്ക്കെതിരെ ദാസ് പൊലീസിൽ പരാതി നൽകി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.