Kodiyeri Balakrishnan Passes Away : ജീവിതം തന്നെ പാര്‍ട്ടിക്കു വേണ്ടി അര്‍പ്പിച്ച സമുന്നതനേതാക്കളുടെ നിരയിലാണ് കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനമെന്ന് പിണറായി വിജയൻ
ഗൗരവം മുറ്റുന്ന മുഖവും ഭാവവും ശരീര ഭാഷയും സ്വന്തമായുണ്ടായിരുന്ന പിണറായി വിജയനില്‍ നിന്നുമാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പദം ചിരിക്കുന്ന മുഖവുമായി കോടിയേരി ബാലകൃഷ്ണന് ഏറ്റെടുത്തത്.
Kodiyeri Balakrishnan Life Story : കണ്ണൂരിലെ തലശ്ശേരിയിൽ ഒരു സാധരണ കുടുംബത്തിൽ ജനിച്ച് വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പാർട്ടിക്ക് വിധേയനായി അവസാനം ആ പാർട്ടിയെ, സെക്രട്ടറി സ്ഥാനത്തെത്തി നയിച്ച കോടിയേരിക്ക് വിട.
Kodiyeri Balakrishanan Health Update : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് രാത്രി ചെന്നൈയിൽ കോടിയേരിയെ സന്ദർശിക്കും. കോടിയേരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് സന്ദർശനമെന്നാണ് ലഭിക്കുന്ന സൂചനകൾ.
പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ ചികില്‍സയ്ക്കായി കോടിയേരി ചെന്നൈയിലേക്ക് പോകുന്നത്. അനാരോഗ്യം മൂലം നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടുവെന്നും എന്നാൽ സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
സംസ്ഥാന സെക്രട്ടറിയേറ്റ് അവസാനിച്ചതോടെ സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, തുടങ്ങിയ നേതാക്കൾ എകെ ജി ഫ്ലാറ്റിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
Kodiyeri Against Governor: മോദി സർക്കാരിന്റെ കമാണ്ടർ ഇൻ ചീഫ് ആകാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്നു പറഞ്ഞ കോടിയേരി ഗവർണറും സർക്കാരും ഇപ്പോൾ രണ്ട് പക്ഷത്തായി നിലകൊള്ളുകയാണെന്നും ഈ ഭിന്നത മോദി സർക്കാരിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷ സർക്കാരും തമ്മിലാണെന്നും തുറന്നടിച്ചിരിക്കുകയാണ്.
Kerala government: ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ തുറന്നുവിട്ടിരിക്കുകയാണ്. മറ്റൊരു ഭാഗത്ത് ഗവർണറെ ഉപയോഗിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുന്നു.
Kodiyeri On Removal Of Sriram: നാധിപത്യപരമായ വിയോജിപ്പുകളെ എല്‍ഡിഎഫ് തള്ളില്ലെന്ന് പറഞ്ഞ കോടിയേരി ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
കേരളത്തിലെ വികസനങ്ങൾ തടസ്സപ്പെടുത്താനാണ് ഇ.ഡി.യുടെ ശ്രമം. കിഫ്ബിയെ കേന്ദ്രസർക്കാർ തകർക്കാൻ ശ്രമിക്കുകയാണ്. മുൻ ധനമന്ത്രിക്ക് എതിരായ നീക്കം രാഷ്ട്രീയപരമായും നിയമപരമായും നേരിടും. എൻഫോഴ്സ്മെൻ്റ് നീക്കം പ്രതിഷേധാർഹമാണെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Kodiyeri Against Youth Congress: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് വധശ്രമം തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.