Gajkesari Rajyogam: ജ്യോതിഷത്തിൽ വ്യാഴത്തെ വളരെ പ്രധാന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. വ്യാഴം ശുഭ സൂചകനാണെങ്കിൽ ജീവിതത്തിൽ വളരെയധികം വിജയവും പ്രശസ്തിയും നിങ്ങൾക്ക് ഉണ്ടാകും
Jupiter Margi 2022 Effect on Zodiacs: ജ്യോതിഷത്തിൽ വ്യാഴത്തെ വളരെ പ്രധാന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. വ്യാഴം ശുഭ സൂചകനാണെങ്കിൽ ജീവിതത്തിൽ വളരെയധികം വിജയവും പ്രശസ്തിയും നിങ്ങൾക്ക് ഉണ്ടാകും സംശയം വേണ്ട...
Guru Margi 2022: നിലവിൽ വ്യാഴം സ്വന്തം രാശിയായ മീനരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇനി നവംബറിൽ വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. അത് ഈ 4 രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും.
Guru Margi November 2022: ദേവഗുരുവെന്നറിയപ്പെടുന്ന വ്യാഴത്തെ ജ്യോതിഷത്തിൽ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. നിലവിൽ വ്യാഴം സ്വന്തം രാശിയായ മീനരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇനി നവംബറിൽ വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. അത് ഈ 4 രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും.
Jupiter Transit: ജ്യോതിഷപ്രകാരം വ്യാഴത്തിന്റെ നേർരേഖയിലുള്ള സഞ്ചാരം ഗജലക്ഷ്മി രാജയോഗം ഉണ്ടാക്കും. ഇതിലൂടെ നിങ്ങൾക്ക് ജോലിയിലും ബിസിനസിലും മികച്ച വിജയം നേടാനാകും.
Jupiter Transit: ജ്യോതിഷത്തിൽ വ്യാഴ സംക്രമത്തിന് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. മീന രാശിയിലേക്കുള്ള വ്യാഴത്തിന്റെ രാശിമാറ്റത്തിലൂടെ അഖണ്ഡ സാമ്രാജ്യ യോഗം രൂപപ്പെടുന്നു. ഇത് ചില രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൽ കൊണ്ടുവരുന്നു. നിങ്ങളും ആ രാശിയിലുണ്ടോ എന്ന് നോക്കാം?
ഏറ്റവും പ്രധാനപ്പെട്ട ഗ്രഹങ്ങളിലൊന്നായ വ്യാഴം അതിന്റെ രാശിമാറുകയാണ് ഈ മാസം. ഒക്ടോബർ 26നാണ് രാശിമാറ്റം. മീനരാശിയിൽ സാധാരണ ഗതിയിൽ വ്യാഴം സഞ്ചരിക്കും. 2022 നവംബർ 24 വരെ വ്യാഴം ഇവിടെ തുടരും. ഏതൊക്കെ രാശിക്കാർക്കാണ് ഈ രാശിമാറ്റം ഗുണം ചെയ്യുകയെന്ന് നോക്കാം.
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹങ്ങളിലെ മാറ്റങ്ങളോ അവയുടെ ചലനത്തിലെ മാറ്റങ്ങളോ ഓരോ രാശികളിലും സ്വാധീനം ചെലുത്തുന്നു. നിലവിൽ മീനരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുന്ന വ്യാഴം ദീപാവലിക്ക് ശേഷം നേർരേഖയിൽ സഞ്ചരിക്കും. 2022 ജൂലൈ 29-നായിരുന്നു വ്യാഴം മീനരാശിയിലേക്ക് പ്രവേശിച്ചത്. ഇനി ഒക്ടോബർ 26 മുതൽ മീനരാശിയിൽ നേർരേഖയിൽ സഞ്ചരിക്കും. നവംബർ 24 വരെ ഈ രാശിയിൽ തുടരും. ഇതുമൂലം നാല് രാശിക്കാർക്ക് പ്രത്യേക ധനലാഭം ലഭിക്കാൻ സാധ്യതയുണ്ട്.
Astrology: വ്യാഴം വരുന്ന നവംബർ 24-ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് ചില രാശിക്കാരെ ദോഷകരമായി ബാധിക്കുമെങ്കിലും ഈ 4 രാശിക്കാർക്ക് വളരെ അനുകൂലമായ ഫലം നൽകും.
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനത്തിന് വളരെ പ്രാധാന്യമുണ്ട്. വ്യാഴം ഒരാളുടെ ജാതകത്തിൽ ശക്തമായ സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിൽ ആ വ്യക്തി സദ്ഗുണമുള്ള ജീവിതം നയിക്കുകയും എല്ലാ സംതൃപ്തിയും സന്തോഷവും ഉള്ള സമാധാനപരമായ ഒരു ജീവിതം നയിക്കുകയും ചെയ്യും. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശികളെയും ബാധിക്കും. നവംബറിൽ വ്യാഴത്തിന്റെ സ്ഥാനം മാറാൻ പോകുന്നു. നാല് രാശിക്കാർക്ക് ഇത് മികച്ച ഫലങ്ങൾ നൽകും.
പൊതുവെ ഒരു ഗ്രഹം എതിർദിശയിൽ നീങ്ങാൻ തുടങ്ങുമ്പോഴെല്ലാം അത് ആളുകളുടെ ജീവിതത്തിൽ മോശം ഫലങ്ങൾ നൽകുമെന്ന് ഒരു വിശ്വാസമുണ്ട്. എന്നാൽ ഈ വിശ്വാസം പൂർണ്ണമായും ശരിയല്ല.
ഗ്രഹങ്ങളുടെ രാശിമാറ്റത്തെ കുറിച്ച് ദിവസവും നമ്മൾ അറിയുന്നുണ്ട്. വ്യാഴത്തിന്റെ സംക്രമണത്തെ കുറിച്ചും അതിലൂടെ ഗുണങ്ങൾ ലഭിക്കാൻ പോകുന്ന രാശിക്കാരെ കുറിച്ചുമാണ് ഇവിടെ പറയുന്നത്. മീനരാശിയിലാണ് വ്യാഴം നിലവിൽ സ്ഥിതി ചെയ്യുന്നത്. 2023 ഏപ്രിൽ വരെ ഇവിടെ തുടരും. ഈ കാലയളവിൽ ഏതൊക്കെ നാളുകാർക്ക് ഗുണമുണ്ടാകുമെന്ന് നോക്കാം.
Jupiter Transit 2022 : അടുത്ത വർഷം ഏപ്രിൽ 22 വരെ വ്യാഴം സ്വന്തം രാശിയിൽ തന്നെ തുടരും. ജ്യോതിഷ വിദഗ്ദ്ധന്മാരുടെ അഭിപ്രായം അനുസരിച്ച് ഈ 4 രാശിക്കാർക്ക് ഈ കാലയളവിൽ വൻതോതിൽ സാമ്പത്തിക നേട്ടം ഉണ്ടാകും.
ജ്യോതിഷത്തിൽ ശുഭഗ്രഹമായി കണക്കാക്കപ്പെടുന്ന ദേവഗുരു വ്യാഴം ഈ സമയത്ത് അസ്തമിച്ചിരിക്കുകയാണ്. ഗ്രഹങ്ങളുടെ അസ്തമനം അശുഭകരമായി കണക്കാക്കപ്പെടുന്നു. വിവാഹജീവിതം, വിവാഹ ചടങ്ങുകൾ തുടങ്ങിയ മംഗള കർമ്മങ്ങൾക്ക് ഗുരുവിന്റെ സാന്നിധ്യം നല്ലതായി കണക്കാക്കില്ല. 2022 ഫെബ്രുവരി 24 ന് അസ്തമിച്ച വ്യാഴം ഇനി 2022 മാർച്ച് 26 ന് കുംഭ രാശിയിൽ ഉദിക്കും. വ്യാഴത്തിന്റെ ഈ ഉദയം 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കുകയും നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്യും.
Astrology: ഇന്നലെ അതായത് 2022 ഫെബ്രുവരി 19 ന് വ്യാഴം കുംഭത്തിൽ അസ്തമിച്ചിരിക്കുകയാണ്. ഇനി ഒരു മാസത്തിനുശേഷം 2022 മാർച്ച് 22-ന് ഉദിക്കും. സാധാരണയായി ഒരു ശുഭഗ്രഹമായി കണക്കാക്കപ്പെടുന്ന ദേവഗുരു വ്യാഴത്തിന്റെ അസ്തമനം ജ്യോതിഷത്തിൽ അശുഭകരമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഇത്തവണ ഈ മാറ്റം 5 രാശിക്കാർക്ക് വളരെ ഫലപ്രദമാണ്. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്കറിയാം...
Jupiter Transit: വ്യാഴം വളരെ ശുഭഗ്രഹമാണ്. അതിന്റെ കൃപയാൽ ജീവിതത്തിൽ എല്ലാത്തരം സന്തോഷങ്ങളും സുഖവും ലഭിക്കുന്നു. അതുകൊണ്ടുതന്നെ വ്യാഴത്തിന്റെ രാശിമാറ്റം വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. ഇനി അടുത്ത 3 മാസം വ്യാഴം കുംഭം രാശിയിലായിരിക്കും.
ഈ ഗ്രഹം വളരെ ശുഭകരമായതിനാൽ ജ്യോതിഷത്തിൽ ഗുരുവിനെ അതായത് വ്യാഴത്തിനെ ദേവഗുരു എന്നാണ് വിളിക്കുന്നത്. ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥാനം നല്ലതാണെങ്കിൽ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നല്ല സ്വാധീനമുണ്ടാകാം. അത് കരിയറായാലും ശരി പണമായാലും ശരി ഇനി കുടുംബ സന്തോഷമായാലും ശരി. ഇടയ്ക്ക് വ്യാഴം അതിന്റെ രാശി മാറി കുംഭത്തിൽ പ്രവേശിച്ചിരുന്നു. വരുന്ന 4 മാസത്തേക്ക് അതായത് 2022 ഏപ്രിൽ 13 വരെ ഈ രാശിയിൽ തുടരും. ഈ സമയം ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. അവർ എല്ലാ മേഖലയിലും വിജയം കൈവരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.