ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ഇന്ന് കേരളത്തിലെത്തും. കരിപ്പൂരിലെ സ്വീകരണത്തിന് ശേഷം നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹം കോഴിക്കോടേക്ക് പോകും. അദ്ദേഹത്തെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബിജെപി ജില്ലാ അദ്ധ്യക്ഷൻ അറിയിച്ചു.
5 സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 4 എണ്ണത്തിലും ഭാരതീയ ജനതാ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് BJP ദേശീയ അദ്ധ്യക്ഷന്‍ JP നദ്ദ. Zee News എഡിറ്റർ-ഇൻ-ചീഫ് സുധീർ ചൗധരിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി (JP Nadda) നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിർന്ന ബിജെപി നേതാവ് ഹിമാന്ദ ബിശ്വ ശർമ്മയാണ് (Himanta Biswa Sarma) ഇക്കാര്യം അറിയിച്ചത്.
തിരഞ്ഞെടുപ്പിന് ഇനി അഞ്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം കൊഴുപ്പിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേരളത്തിലെത്തി.
മമതാ ബാനർജി അഹംഭാവം മൂലമാണ് പശ്ചിമ ബംഗാളിലെ കർഷകരെ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കിയത് എന്ന് ആരോപിച്ച നദ്ദ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബംഗാളിലെ ജനങ്ങൾ മമതയ്ക്ക് ടാറ്റ നൽകുമെന്നും പറഞ്ഞു.
ഭരണകക്ഷി അഴിമതി മുങ്ങി കിടക്കുന്നത് ജനങ്ങളിൽ നിരാശ ഉണ്ടാക്കിട്ടുണ്ടെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷൻ. മാധ്യമ പ്രവർത്തകരെ കണ്ട അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിക്കുകയായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.