Viral Video Fifa World Cup 2022: കളികഴിഞ്ഞ് കാഴ്ചക്കാരെല്ലാം മടങ്ങുമ്പോൾ സ്റ്റേഡിയത്തിൽ ബാക്കിയാക്കിയ മാലിന്യങ്ങൾ പെറുക്കുകയായിരുന്നു ജപ്പാനിൽ നിന്നുള്ള ഫുട്ബോൾ പ്രേമികൾ
ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രിയ സുഹൃത്ത് എന്നാണ് പ്രധാനമന്ത്രി ആബെയെ വിശേഷിപ്പിച്ചിരുന്നത്.
ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റ സംഭവത്തില്‍ അഗാധ വേദന രേഖപ്പെടുത്തി പ്രധാനമന്തി നരേന്ദ്രമോദി. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിനും കുടുംബത്തിനും ജപ്പാനിലെ ജനങ്ങൾക്കും ഒപ്പമുണ്ട് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
Shinzo Abe attacked: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ (Shinzo Abe) അക്രമി വെടിവച്ച ഉടൻതന്നെ അവിടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു.
Shinzo Abe Attacked: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു. നെഞ്ചിലാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. ജപ്പാനിലെ NHK വേൾഡ് ന്യൂസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. സംഭവസ്ഥലത്തുനിന്നും അക്രമിയെ പിടികൂടിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.