Income Tax return 2023-2024 Filing Last Date: ആദായനികുതി വകുപ്പിന്റെ കണക്കനുസരിച്ച്, 2023-24 വർഷത്തേക്ക് ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണ്
Income Tax Return: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനായുള്ള സമയം ഇനി നീട്ടില്ലെന്നും ജൂലൈ 31 ആയിരിക്കും അവസാന തിയതിയെന്നും ആദായ നികുതി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയമാണ് ഇത്. ആദായനികുതി വകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജൂലൈ 31 ആണ് റിട്ടേൺ സമര്‍പ്പിക്കാനുള്ള അവസാന തിയതി.
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയമാണ് ഇത്. ആദായനികുതി വകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജൂലൈ 31 ആണ് റിട്ടേൺ സമര്‍പ്പിക്കാനുള്ള അവസാന തിയതി.
ITR Forms: നിങ്ങൾ ഏത് വരുമാന വിഭഗത്തിൽ ഉൾപ്പെടുന്ന ആളാണോ അത് അനുസരിച്ചുള്ള ഐടിആർ ഫോം വേണം തിരഞ്ഞെടുക്കാൻ. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) വിജ്ഞാപനം ചെയ്ത ഏഴ് ഫോമുകളിൽ ഐടിആർ 1 മുതൽ ഐടിആർ 4 വരെയുള്ള ഫോമുകളിൽ ഏതെങ്കിലും ഒന്നാണ് ശമ്പള വരുമാനക്കാർ തിരഞ്ഞെടുക്കേണ്ടത്.
ITR Filing Benefits പിഴ ഒടുക്കുന്നത് മറ്റ് സാമ്പത്തിക നിയമ പ്രശ്നങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിൽ ഉപരി ഐടിആർ സമർപ്പിക്കുന്നത് കൊണ്ട് മറ്റ് ചില ഗുണഫലങ്ങളുമുണ്ട്
ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ഓൺലൈനായി നമുക്ക് ഇത് ഫയൽ ചെയ്യാം. വരുമാനം, ശമ്പളം, ബിസിനസിലെ ലാഭം, വീട് അല്ലെങ്കിൽ വസ്തുവിന്റെ വിൽപ്പന, ലഭിച്ച പലിശ, ഡിവിഡന്റ് അല്ലെങ്കിൽ മൂലധന നേട്ടം, തുടങ്ങി എല്ലാ സ്മപത്തിക ഇടപാടുകളും രേഖപ്പെടുത്തണം.
2021 അവസാനിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം ബാക്കി. നിങ്ങള്‍ക്കറിയുമോ? നിരവധി സാമ്പത്തിക കാര്യങ്ങള്‍ 2021 ഡിസംബർ 31-ന് മുന്‍പായി പൂർത്തിയാക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഓര്‍മ്മപ്പെടുത്തലുകള്‍ നിരവധി തവണ ഇതിനോടകം നല്‍കിക്കഴിഞ്ഞു.
2021 അവസാനിക്കാറായി, വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിരവധി സാമ്പത്തിക കാര്യങ്ങള്‍ 2021 ഡിസംബർ 31-ന് മുന്‍പായി പൂർത്തിയാക്കേണ്ടതുണ്ട് എന്ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍മ്മപ്പെടുത്തുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.