Astrological predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് നിങ്ങളുടെ ദിവസം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോയെന്ന് അറിയാൻ രാശിഫലം പരിശോധിക്കാം.
Astrological predictions: വിവിധ നിക്ഷേപ പദ്ധതികൾ നടത്താൻ ഉദ്ദേശിക്കുന്ന വൃശ്ചിക രാശിക്കാർ സാഹചര്യങ്ങൾ വിലയിരുത്തി പഠിച്ചതിന് ശേഷം മാത്രം മാത്രമേ നിക്ഷേപ പദ്ധതികളുമായി മുന്നോട്ടുപോകാവൂ.
Love Horoscope Today: രാശിഫലം അനുസരിച്ച് നിങ്ങളുടെ പ്രണയജീവിതം ഇന്ന് എത്തരത്തിലുള്ളതായിരിക്കുമെന്ന് അറിയാം. ഇന്നത്തെ രാശിഫലം അനുസരിച്ച് ഏത് രാശിക്കാർക്കാണ് പ്രണയസാഫല്യം ഉണ്ടാകുന്നതെന്ന് നോക്കാം.
Daily horoscope 2023 July 17: ഓരോ രാശിചിഹ്നങ്ങളും അനുസരിച്ച് ഓരോരുത്തർക്കും എങ്ങനെയുള്ള ദിവസമായിരിക്കുമെന്ന് പ്രവചിക്കാൻ സാധിക്കും. രാശിചിഹ്നങ്ങൾ അനുസരിച്ച് നിങ്ങൾക്ക് ഇന്ന് അനുകൂലമായ ദിവസമാണോയെന്ന് അറിയാം.
Horoscope today: രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് നിങ്ങളുടെ പദ്ധതികളും തീരുമാനങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിന് സഹായിക്കും.
Rajadhiraja Yog: ചില ഭാഗ്യശാലികളുടെ ജാതകത്തില്‍ രാജയോഗം രൂപപ്പെടുന്നു. അതിലൊന്നാണ്, രാജാധിരാജ യോഗ. ജാതകത്തിലെ ഈ യോഗത്താൽ ഒരു വ്യക്തി രാജാവിനെപ്പോലെ ജീവിയ്ക്കുന്നു. ഈ യോഗം ഒരു വ്യക്തിയ്ക്ക് ജീവിതത്തില്‍ സമ്പത്ത്, പേര്, പ്രശസ്തി, ഐശ്വര്യം, അന്തസ്സ് എന്നിവ നൽകുന്നു.
Horoscope 12 July: വേദ ജ്യോതിഷത്തിൽ ആകെ 12 രാശികളെ കുറിച്ച് വിവരിച്ചിട്ടുണ്ട്. എല്ലാ രാശിയുടെയും അധിപൻ ഒരു ഗ്രഹമാണ്. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം വിലയിരുത്തുന്നത്.
Astrological predictions: രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്ന് അറിയുന്നത് നിങ്ങളുടെ ഇന്നത്തെ പദ്ധതികളും തീരുമാനങ്ങളും കൂടുതൽ മികച്ചതായി നടപ്പിലാക്കുന്നതിന് സഹായിക്കും.
ഇന്ന്, ജൂലൈ 10, 2023, തിങ്കളാഴ്ച ജ്യോതിഷത്തിന്റെയും മതത്തിന്റെയും വീക്ഷണകോണിൽ നിന്ന് നോക്കുമ്പോള്‍ ഏറെ വളരെ സവിശേഷമാണ്. ഇന്ന് ശ്രാവണ്‍ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ്. ഇത്തവണത്തെ ശ്രാവണ്‍ മാസം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. അതായത്, ഈ വര്‍ഷത്തെ ശ്രാവണ്‍ മാസത്തില്‍ അധിക ദിവസങ്ങള്‍ ഉണ്ട്. അതായത്, 59 ദിവസങ്ങളുള്ള ഈ വര്‍ഷത്തെ ശ്രാവണ്‍ മാസം ഏറെ ശുഭകരമായി കണക്കപ്പെടുന്നു.
Astrological predictions: രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്ന് അറിയുന്നത് നിങ്ങളുടെ ഇന്നത്തെ പദ്ധതികളും തീരുമാനങ്ങളും കൂടുതൽ മികച്ചതായി നടപ്പിലാക്കുന്നതിന് സഹായിക്കും.
സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.
Astrological Predictions: രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്ന് അറിയുന്നത് നിങ്ങളുടെ ഇന്നത്തെ പദ്ധതികളും തീരുമാനങ്ങളും കൂടുതൽ മികച്ചതായി നടപ്പിലാക്കുന്നതിന് സഹായിക്കും.
Astrological predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ തീരുമാനങ്ങളും പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കാൻ അത് കൂടുതൽ സഹായകരമാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.