Summer Health Tips in Malayalam: ചൂട് കാലത്ത് ഭക്ഷണം പെട്ടന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കാം. രുചിയിലോ മണത്തിലോ സംശയമുള്ള ഭക്ഷണങ്ങൾ കഴിക്കരുത്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്ത
Coconut Oil use in Summer: ചൂട് കാലത്ത് ചര്‍മ്മം നേരിടുന്ന പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് വെളിച്ചെണ്ണ. ചൂടുകാലത്തെ ചര്‍മ്മ പ്രശ്നങ്ങള്‍ ഒഴിവാക്കാനായി കെമിക്കല്‍സ് അടങ്ങിയ സൗന്ദവര്‍ദ്ധക വസ്തുക്കള്‍ അധികം ഉപയോഗിക്കുന്നതിന് പകരം നല്ല ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഏറെ ഉത്തമമാണ്.
Sperm Banking Facility: ബീജം ശേഖരിച്ച് ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്ന പ്രക്രിയയാണ് സ്പേം ബാങ്കിങ്ങ് അഥവാ ബീജ ബാങ്ക്. കൃത്യമായ പരിശോധനയ്ക്കും ടെസ്റ്റുകൾക്കും ശേഷമാണ് ഇത്തരത്തിൽ ബീജം ശേഖരിച്ച് സൂക്ഷിക്കുന്നത്
Fenugreek Leaf Benefit: രാവിലെ നിങ്ങളുടെ വയറ് ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ ഉലുവ ഇലയിട്ട അല്ലെങ്കിൽ ഉലുവയിട്ട വെള്ളം കുടിക്കാം. ദഹനം മികച്ചതാക്കാൻ ഉലുവ നിങ്ങളെ സഹായിക്കും
How to Boost Iron level: ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് ആർക്കും ഉണ്ടാകാമെങ്കിലും ഗർഭിണികളിലും ആർത്തവമുള്ള സ്ത്രീകളിലും ഇരുമ്പിന്റെ കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
Weight Loss At 40: ആരോഗ്യകരമായ ജീവിതത്തിന് അമിത ശരീരഭാരം കുറയ്ക്കേണ്ടത് അനിവാര്യമാണ്. നിങ്ങൾക്ക് ചില പ്രത്യേക വ്യായാമ മുറകളും ഭക്ഷണ ശൈലികളും സ്വീകരിച്ചുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാം.
പതിവായി ഗ്രീൻ ടീ കുടിക്കുന്നത് രക്തത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കും, ഇത് രക്തക്കുഴലുകളിലെ തടസ്സം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത തടയുകയും ചെയ്യും.
B12 Rich Vegetarian Foods: ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമായ ഒരു വിറ്റമിനാണ് "വിറ്റമിന്‍ ബി12". ഇന്ന് ഡോക്ടര്‍മാര്‍ പല രോഗങ്ങള്‍ക്കും കാരണമായി പരിശോധിക്കാന്‍ ആവശ്യപ്പെടുന്ന ഒന്നാണ് വിറ്റമിന്‍ B 12.
പ്രാതൽ രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴം യാചകനെ പോലെ എന്നാണ് പഴമക്കാര്‍ പറയുന്നത്... അതില്‍തന്നെ ആരോഗ്യം സംബന്ധിച്ച വലിയ ഒരു കാര്യവും ഉണ്ട്.
ആരോഗ്യ കാര്യത്തില്‍ സ്ത്രീകള്‍ കാട്ടുന്ന ഈ അലംഭാവം അവരെ പിന്നീട് വളരെ ഗുരുതരമായ രോഗാവസ്ഥകളിലേക്കാണ് നയിക്കുന്നത്. സ്ത്രീരോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ഇതാണ് തെളിയിക്കുന്നത്.
Black Shade Removing Tips from Face: മുഖത്തെ ബ്ലാക്ക് ഷേഡിനെ പറ്റിയാണ് നമ്മൾ പരിശോധിക്കുന്നത്. ഇത്തരത്തിൽ മുഖത്തെ ബ്ലാക്ക് ഷേഡ് എങ്ങനെ മാറ്റാം എന്ന് നോക്കാം.
Beetroot Juice Benefits: ബീറ്റ്റൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണം നല്‍കും. ബീറ്റ്റൂട്ട് ജ്യൂസ് രൂപത്തിലാക്കി ദിവസവും ഒരു ഗ്ലാസ് വീതം കുടിക്കുന്നത് പതിവാക്കിയാൽ ആരോഗ്യവും ദീർഘായുസ്സും വർദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്.
Makhana Health Benefits: ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മഖാന കഴിക്കുന്നത് നല്ലതാണ്. ഹൃദയ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും മഖാന കഴിക്കുന്നത് ഫലപ്രദമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.