മറ്റ് സംസ്ഥാനങ്ങള്‍ കോവിഡിനെ അതിജീവിക്കുന്നതില്‍ വിജയം കണ്ടെത്തുമ്പോള്‍ കേരളത്തില്‍ വൈറസ് വ്യാപനത്തില്‍ കാര്യമായ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് വ്യാപനത്തില്‍ വര്‍ദ്ധനവ് ആണ് കാണുന്നത്.
ഇടതു സർക്കാരിന്റെ ഈ വിജയം പ്രതീക്ഷിച്ചതാണെന്നും ഇത് ജനങ്ങൾ സർക്കാരിനൊപ്പം എന്ന് കാണിക്കുന്നതിന്റെ വലിയ തെളിവാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ (KK Shailaja).
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് ഇന്ന് രേഖപ്പെടുത്തി. കൂടാതെ, 4481 പേര്‍ക്ക് രോഗം ഭേദമായി. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.