Golden Crown For Guruvayurappa: തൃശ്ശൂര്‍ നടത്തറയ്ക്ക് സമീപമുള്ള കൈനൂര്‍ തറവാട്ടിലെ അംഗമാണ് കെവി രാജേഷ്. ഇദ്ദേഹം 40 വര്‍ഷമായി കോയമ്പത്തൂരില്‍ ആഭരണ നിര്‍മാണരംഗത്തുണ്ട്.
Pookkalam in guruvayur temple: ഗുരുവായൂർ ക്ഷേത്രനടയിൽ വർണ്ണ ചാരുതയിൽ ഒരുക്കിയ പൂക്കളം ശ്രദ്ധേയമായി. ചിത്രകാരൻ രമേഷ് ബാലാമണിയുടെ നേതൃത്വത്തിൽ ആണ് പൂക്കളം ഒരുക്കിയത്.
Vishu Guruvayur temple: ഇന്നലെ രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്പൂതിരിമാർ ക്ഷേത്ര മുഖമണ്ഡപത്തില്‍ കണിയൊരുക്കി വച്ചിരുന്നു. പുലര്‍ച്ചെ 2.45 മുതൽ വിഷുക്കണി ദർശനം ആരംഭിച്ചു.
Guruvayur Utsavam 2023: കൊടിയേറിയാൽ കലവറയിലെ തൊഴിലാളികൾ 24 മണിക്കൂറും ജോലിയിലായിരിക്കും. രാത്രിയിലെ കൊടിയേറ്റത്തിന് ശേഷം നാലമ്പലത്തിൽ നിന്ന് കൊണ്ടു വരുന്ന അഗ്നി അഗ്രശാലയിലെ അടുപ്പിലേക്ക് പകർന്നാൽ പിന്നെ തീ കെടാൻ ഇടയില്ല
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.