Guru Chandra Yuti: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്തിന് ശേഷം അവരുടെ രാശികൾ മാറും. ഈ സമയത്ത് ശുഭ-അശുഭകരമായ നിരവധി രാജയോഗങ്ങൾ രൂപപ്പെടാറുണ്ട്. അത് മനുഷ്യ ജീവിതത്തെയും ഭൂമിയെയും ബാധിക്കും. ഡിസംബർ മാസം കഴിയാൻ പോകുകയാണ്. ഈ മാസം അവസാനത്തോടെ സ്പെഷ്യൽ രാജയോഗം രൂപപ്പെടും.
Gajkesari Rajyog in November 2023: ഈ വർഷത്തെ ദീപാവലി ജ്യോതിഷപരമായി വളരെ സവിശേഷമാണ്. ദീപാവലി നാളിൽ വളരെ ഐശ്വര്യമായി കരുതുന്ന ഗജകേസരി രാജയോഗം രൂപപ്പെടാൻ പോകുകയാണ്.
Chandra Grahan 2023: ജ്യോതിഷ പ്രകാരം ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം ശരദ് പൂർണിമ നാളിൽ സംഭവിക്കും. 30 വർഷത്തിന് ശേഷം ഒരു അപൂർവ യാദൃശ്ചികത സംഭവിക്കാൻ പോകുകയാണ്. കൂടാതെ ഗജകേസരി യോഗവും ഈ ദിനത്തിൽ രൂപപ്പെടുന്നുണ്ട്.
Hartalika Teej 2023: ഹർത്താലിക തീജ് ദിനത്തിലെ വ്രതം വളരെ കഠിനവും അതുപോലെ പ്രാധാന്യമുള്ളതുമാണ്. ഈ വർഷം അതായത് 2023 സെപ്റ്റംബർ 18 ആയ ഇന്നാണ് ഹർത്താലിക തീജ്. ഈ ദിനത്തിൽ ഗജകേസരി രാജയോഗം കോടി രൂപപെടുന്നുണ്ട്.
Gajakesari Raja Yoga 2023: ഗജകേസരി രാജയോഗം വഴി ഒരു വ്യക്തിക്ക് രാജാവിനെപ്പോലെയുള്ള ജീവിതം ലഭിക്കും. അധികം താമസിയാതെ, ഗ്രഹങ്ങളുടെ ശുഭസ്ഥാനത്തിൽ, ഗജകേസരിയോഗം രൂപപ്പെടും.
Moon Transit 2023: ജ്യോതിഷം അനുസരിച്ച് രണ്ട് ഗ്രഹങ്ങൾ ഒരേ രാശിയിലായിരിക്കുമ്പോൾ നിരവധി ശുഭകരമായ യോഗകൾ രൂപം കൊള്ളാറുണ്ട്. ജൂൺ 13 ന് ചന്ദ്രൻ വ്യാഴത്തിന്റെ സാന്നിധ്യം ഉള്ള മേടത്തിലേക്ക് സംക്രമിച്ചു. ഇതിലൂടെ ഗജകേസരി രാജയോഗം ഉണ്ടാകും.
Mercury Transit: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ജൂൺ 7 ന് ഇടവത്തിൽ സംക്രമിച്ചു. ബുധൻ രാശി മാറിയതോടെ ഗജകേസരി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ രാജയോഗം ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
Guru Chandra Yuti in Meen 2023: ജ്യോതിഷം അനുസരിച്ച്, മാർച്ച് 22 ന് മീനരാശിയിൽ ഗുരുവും ചന്ദ്രനും കൂടിച്ചേരും. വ്യാഴവും ചന്ദ്രനും ചേർന്ന് രൂപം കൊള്ളുന്ന ഗജകേസരി രാജയോഗം 3 രാശിക്കാർക്കും ധാരാളം ഗുണങ്ങൾ കൊണ്ടുവരും.
Guru Chandra Yuti 2023: ഓരോ രാശിക്കാര്ക്കും അതിന്റെതായ സമയത്ത് ഗ്രഹമാറ്റങ്ങള് സംഭവിക്കുന്നുണ്ട്. ഇതിന്റെ ഫലമായി എല്ലാ രാശിക്കാരിലും ശുഭ-അശുഭ ഫലങ്ങളും ഉണ്ടാകും. ഇത്തരം മാറ്റങ്ങളില്ചില ശുഭയോഗങ്ങള് രൂപപ്പെടാറുണ്ട്.
ജ്യോതിഷ പ്രകാരം വ്യാഴവും ചന്ദ്രനും ഏതെങ്കിലും രാശിയുമായി ചേരുമ്പോഴാണ് ഗജകേസരി യോഗമുണ്ടാകുന്നത്. ഈ യോഗം ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഭാഗ്യത്തെയാണ് ഗജകേസരി യോഗം കൊണ്ട് സൂചിപ്പിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.