പെട്ടെന്ന് ഡെലിവറി നടത്താനും, പുതിയ ഫീച്ചറുകൾ കൊണ്ട് വരാനും കമ്പനികൾ കാണിക്കുന്ന തിടുക്കം പലപ്പോഴും സുരക്ഷിതത്വത്തിൽ വീഴ്ച വരുത്താൻ കാരണമായിട്ടുണ്ടോയെന്നും സംശയമുണ്ട്.
Kavya Madhavan Laksyah Boutique തുണിത്തരങ്ങളും മറ്റ് തയ്യൽ സാമഗ്രഹികളും കത്തി നശിച്ചു. മറ്റ് കാര്യമായ നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലയെന്നാണ് റിപ്പോർട്ട്.
കോട്ടയം മെഡിക്കൽ കോളജിലെ മാലിന്യ പ്ലാന്റിൽ തീപിടിത്തം. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫയർഫോഴ്സ് തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ എഞ്ചിനുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തം ഉണ്ടായത്.
തീപടർന്ന് പിടിച്ചത് അങ്ങനെ പൂർണമായും ഗൗനിക്കാതിരുന്നില്ല ഇവർ. ഇടയ്ക്കൊക്കെ തിരിഞ്ഞ് നോക്കി സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷമാണ് ബാക്കി ഭക്ഷണം പൂർത്തിയാക്കുന്നതെന്ന് വീഡിയോയിൽ കാണാൻ സാധിക്കും.
Fire Accident: ഇടപ്പള്ളിയിലെ കുന്നു൦പുറത്ത് നാല് നില കെട്ടിടത്തിൽ വൻ തീപിടുത്തം (Fire). ലോഡ്ജ് ആയി പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തുണിക്കടയുണ്ടായിരുന്നു.
Fire Accident - കെട്ടിടത്തിന്റെ രണ്ടാം നിരയിലെ കടമുറികളിലാണ് തീ പടർന്ന് പിടിച്ചിരിക്കുന്നത്. കുറെ നാളുകളായി കട ഒഴിഞ്ഞു കിടന്നിരുന്നതിനാൽ ആളപായവും മറ്റ ഉത്പനങ്ങളുടെ നാശനഷ്ടമോ രേഖപ്പെടുത്തിട്ടില്ല.
അപകടം ഉണ്ടാകുമ്പോൾ അവിടെ കൂടി നിന്ന് സിവില്‍ ഡിഫന്‍സ് വാഹനങ്ങളെ തടസ്സപ്പെടുത്തുന്നവർക്ക് 1000 ദിര്‍ഹമാണ് പിഴ ചുമത്തുന്നതെന്ന് അബുദാബി പൊലീസ് അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.