Fire Accident In Kochi: കണ്ടെയ്നര്‍ റോഡ് സിഗ്നലിന് സമീപമുള്ള ബിആര്‍എസ് ഓട്ടോസ് എന്ന കാര്‍ വര്‍ക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഇരുപതോളം കാറുകൾ കത്തിനശിച്ചു.
Fire Accident Reported in Kuwait: അറബ് കുടുംബം താമസിച്ചിരുന്ന മൂന്ന് നിലകളുള്ള വീട്ടിലായിരുന്നു തീപിടുത്തമുണ്ടായത്. വീടിന്റെ ഉള്‍വശത്ത് തീ ഏതാണ്ട് പൂര്‍ണമായും തീ പടര്‍ന്നിരുന്നു.
Fire Accident In Panchayat Office: ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Kannur Corporation Waste Plant Fire: ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇടയ്ക്കിടെ തീപിടിത്തം ഉണ്ടാകുന്നതിൽ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ പറഞ്ഞു.
KMSCL Fire Accident: മരുന്നു സൂക്ഷിച്ചിരുന്ന ഗോഡൗണോടു ചേര്‍ന്നുള്ള കെട്ടിടത്തിനാണ് തീപ്പിടിച്ചത്. അതുകൊണ്ടുതന്നെ ഇവിടേക്ക് തീ പടരും മുൻപേ തീയണയ്ക്കുകയായിരുന്നു.
ഒരാഴ്ചയ്ക്കിടെ നടന്ന രണ്ട് വലിയ തീപിടിത്തങ്ങൾക്കും പിന്നിൽ അധികൃതരുടെ അനാസ്ഥയാണെന്നാണ് വിലയിരുത്തൽ. കൊല്ലത്തെ മരുന്ന് സംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ഫയർഫോഴ്സ് റിപ്പോർട്ട് സമർപ്പിച്ചു.
Fire Accident: തീയണക്കുന്നതിനിടെ താബൂക്ക് കൊണ്ട് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Kalyan Silks Fire Accident: വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. വലിയ രീതിയിൽ തീയും പുകയും ഉയർന്നത് കണ്ട നാട്ടുകാരാണ് തീപിടിത്ത വിവരം ആദ്യം അറിഞ്ഞത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.