Lionel Messi: ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമി പോരാട്ടം അക്ഷരാർത്ഥത്തിൽ ഫുട്ബാള്‍ പ്രേമികള്‍ക്ക് എന്നും മനസ്സില്‍ തലോലിക്കാനുള്ള ഒന്നാണ്. സെമിയില്‍ ഏകപക്ഷീയമായ 3 ഗോളുകള്‍ക്കാണ് അർജന്റീന ക്രൊയേഷ്യയെ തകര്‍ത്തത്.
Cristiano Ronaldo: മൊറോക്കോയോട് തോറ്റ് മൈതാനത്ത് ഹൃദയം നുറുങ്ങുന്ന വേദനയോടെ കണ്ണീർ വാർത്ത് കളം വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദൃശ്യം ഓരോ ഫുട്ബോൾ ആരാധകന്റെയും കണ്ണ് നനയിക്കുന്നതായിരുന്നു
France beat England: എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഇംഗ്ലണ്ടിന് അടുത്ത പെനാല്‍റ്റി ലഭിച്ചു. എന്നാൽ, ഇംഗ്ലീഷ് നായകന് ഹാരി കെയ്ന്‍ പെനാല്‍റ്റി പാഴാക്കി വില്ലനായി മാറി.
യുറോപ്യൻ ഫുട്ബോൾ ആരാധകർക്ക് ക്യിലിയൻ എംബാപ്പെയുടെയും ഹാലൻഡിന്റെ പേരുകൾ പറയുന്നുണ്ടെങ്കിലും ഖത്തർ ലോകകപ്പ് ഇനിയും കുറെ താരങ്ങളുടെ പേര് മുന്നോട്ട് വെക്കുന്നുണ്ട്.
FIFA World Cup 2022 Quarter Final മൊറോക്കോ, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, ക്രൊയേഷ്യ, ബ്രസീൽ, നെതർലാൻഡ്സ്, അർജന്റീന എന്നീ ടീമുകളാണ് ഖത്തർ ലോകകപ്പിന് അവസാന എട്ടിൽ ഇടം നേടിയിരിക്കുന്നത്
FIFA World Cup 2022 Quarter Lineup : നെതർലാൻഡ്സ്, അർജന്റീന, ക്രൊയേഷ്യ. ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, മൊറോക്കോ, പോർച്ചുഗൽ തുടങ്ങിയ ടീമുകളാണ് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ ഇടം നേടിയിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.