PF Balance Check : നിങ്ങൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പരിൽ നിന്ന് മിസ് കാൾ അടിച്ച് നിങ്ങൾക്ക് പിഎഫ് ബാലൻസ് അറിയാൻ കഴിയും
PF അക്കൗണ്ട് ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഉണ്ടാവും. എല്ലാ ജീവനക്കാരുടെയും ശമ്പളത്തിന്റെ ചെറിയ ഒരു ഭാഗമാണ് ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടുന്നത്.
രാജ്യത്തെ മിക്കവാറും എല്ലാ ശമ്പള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഭാവിയിലേയ്ക്കുള്ള സമ്പാദ്യമായി പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ഉണ്ടാവും.
Provident Fund ജീവനക്കാരെ സംബന്ധിച്ചിടത്തോളം ഭാവിയിലേയ്ക്കുള്ള വലിയ ഒരു സമ്പാദ്യമാണ്. ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് നല്ലൊരു തുക ജീവനക്കാര്‍ക്ക് ഈ സമ്പാദ്യത്തിലൂടെ ലഭിക്കുന്നു.
രാജ്യത്തെ മിക്കവാറും എല്ലാ ശമ്പള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഒരു EPFO (Employees Provident Fund Organisation) അക്കൗണ്ട് ഉണ്ടാവും.
ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ ഒരു EPFO (Employees Provident Fund Organisation) അക്കൗണ്ട് ഉണ്ടാവും. അവരുടെ ശമ്പളത്തിന്റെ ചെറിയ ഒരു ഭാഗം ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടും.
EPFO Latest News ; ജീവന് ഭീഷിണിയാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക എന്ന് ഇപിഎഫ്ഒ അടുത്തിടെ പുറത്തിറക്കിയ നിർദേശത്തിൽ അറിയിക്കുന്നുണ്ട്. ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത് ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.
ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (Employees Provident Fund Organisation - EPFO) ഒരു അക്കൗണ്ട് ഉണ്ടാവും. അവരുടെ ശമ്പളത്തിന്റെ ചെറിയ ഒരു ഭാഗം ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടും.
ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (Employees Provident Fund Organisation - EPFO) ഒരു അക്കൗണ്ട് ഉണ്ടാവും. അവരുടെ ശമ്പളത്തിന്റെ ചെറിയ ഒരു ഭാഗം ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കുന്നു.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (Employee Provident Fund Organisation - EPFO) 2020-21 സാമ്പത്തിക വർഷത്തെ പലിശ ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്.
EPFO toll free number ലേക്ക് പിഎഫുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്ന് വിളിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ പിഫ് ബാലൻസ് എത്രയാണെന്ന് അറിയാൻ സാധിക്കുന്നതാണ്.
7th Pay Commission Latest News: കേന്ദ്ര ജീവനക്കാർക്ക് ദീപാവലിക്ക് മുമ്പ് സന്തോഷ വാർത്ത ലഭിക്കും. സർക്കാർ ജീവനക്കാർക്ക് മൂന്ന് സമ്മാനങ്ങൾ ലഭിക്കാൻ പോകുന്നു. ഇതിൽ ഡിഎ (DA)വർദ്ധിക്കുന്നതും പിഎഫ് (PF) പലിശയുടെ പണം ലഭിക്കുന്നതും ഉൾപ്പെടും.
ആധാറുമായി PF അക്കൗണ്ട് ബന്ധിപ്പിക്കാത്ത പക്ഷം സെപ്റ്റംബർ ഒന്ന് മുതൽ EPF അക്കൗണ്ടുകളിലേക്ക് തൊഴിലുടമയ്ക്കോ ജീവനക്കാരനോ പണം നിക്ഷേപിക്കാനോ, ജീവനക്കാർക്ക് തങ്ങളുടെ പിഎഫ് നിക്ഷേപം പിൻവലിക്കാനോ സാധിക്കില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.