PM Kisan 13th Installment Latest News: ബിജെപി സർക്കാര്‍ കൃഷിയെ ആധുനികതയുമായി ബന്ധിപ്പിക്കുകയാണ്. ഭാവിയിലേക്ക് കൃഷി ഒരുക്കുന്നു. 2014ൽ ഇന്ത്യയുടെ കാർഷിക ബജറ്റ് 25,000 കോടിയായിരുന്നു. എന്നാല്‍, 2023 ല്‍ അത് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം കോടിയിലധികം രൂപയായി വര്‍ദ്ധിച്ചു, പ്രധാനമന്ത്രി പറഞ്ഞു.
PM Kisan 13th Installment Latest Update: രാജ്യത്തെ 8 കോടിയിലധികംവരുന്ന ഗുണഭോക്താക്കൾക്ക് ഏകദേശം 16,000 കോടി രൂപയുടെ ധനസഹായം ഇന്ന് പ്രധാനമന്ത്രി കൈമാറും.
PM Kisan 13th Installment: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 13-ാം ഗഡു ദിവസങ്ങള്‍ക്കകം കര്‍ഷകര്‍ക്ക് ലഭിക്കും. റിപ്പോര്‍ട്ട് അനുസരിച്ച് ഈ മാസം അതായത്, ഫെബ്രുവരി 24 ന് ഈ തുക കര്‍ഷകര്‍ക്ക് കൈമാറും.
കര്‍ഷകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍, രാജ്യത്തെ ഏറ്റവും വലിയ ഉത്സവമായ ദീപാവലി അടുത്തെത്തിയതോടെ PM Kisan Samman Yojanaയുടെ 12 -ാം ഗഡു വിതരണം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ തുക റിലീസ് ചെയ്യുന്ന തിയതി പല തവണ മാറ്റി വച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തിയതി സ്ഥിരീകരിച്ചിരിയ്ക്കുന്നത്
രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കോടിക്കണക്കിന് കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി.
രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കോടിക്കണക്കിന് കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി.
രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കോടിക്കണക്കിന് കർഷകരെ സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. 2019 ലാണ് പിഎം കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്.
രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കർഷകരെ സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി . 2019 ലാണ് പിഎം കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്.
നിങ്ങൾ ഒരു കർഷകനും പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയുടെ ഗുണഭോക്താവുമാണെങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷവാർത്ത..!! അതായത്, കർഷകരെ സഹായിക്കനും അവരുടെ വരുമാനം ഇരട്ടിയാക്കാനുമുളള ഒരു പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്.
രാജ്യത്തുടനീളമുള്ള കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി . 2019 ലാണ് പിഎം കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.