PM-KISAN 16th Installment Upate: പി എം കിസാന്‍ പദ്ധതി സംബന്ധിക്കുന്ന ചില സുപ്രധാന വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. അതായത്, പദ്ധതിയുടെ ഗുണഭോക്താക്കള്‍ വരുത്തുന്ന ചില ചെറിയ പിഴവുകള്‍ ഒരു പക്ഷേ പണം ലഭിക്കുന്നതിന് മുടക്കം വരുത്താം.
PM-KISAN 15th Installment: രാജ്യത്തെ 8 കോടിയിലധികം ഗുണഭോക്താക്കൾക്കായി 18,000 കോടി രൂപയുടെ പതിനഞ്ചാം ഗഡുവാണ് പ്രധാനമന്ത്രി മോദി യോഗ്യരായ കർഷകർക്ക് കൈമാറിയത്.
Update on PM Kisan 15th Installment: പിഎം കിസാൻ 15-ാം ഗഡു സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എന്നാല്‍, 15-ാം ഗഡു 2023 നവംബർ 27-ന് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ എത്തുമെന്നാണ് സൂചനകള്‍.
PM Kisan 15th Installment: പിഎം കിസാൻ സമ്മാൻ നിധി യോജനയിലൂടെ ഇതുവരെ 2,000 രൂപയുടെ 14 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കോടിക്കണക്കിന് കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി.
രാജ്യത്തെ കോടിക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. PM Kisan Samman Nidhi 2019ലാണ് ആരംഭിച്ചത്.
രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കർഷകരെ സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി . 2019 ലാണ് പിഎം കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്.
രാജ്യത്തുടനീളമുള്ള കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി . 2019 ലാണ് പിഎം കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്.
പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ ഗുണഭോക്താക്കളായ കര്‍ഷകര്‍ 12-ാം ഗഡുവിന്റെ കാത്തിരിപ്പിലാണ്. എന്നാല്‍ ഇത് സംബന്ധിച്ച പ്രധാന വിവരം ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുകയാണ്.
രാജ്യത്തെ കര്‍ഷക കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. രാജ്യത്തെ 14.5 കോടി കർഷകർക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്തകൂടി... യോജനയുടെ 12-ാം ഗഡു സംബന്ധിച്ച പ്രധാന വിവരം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.