Delhi ITO ൽ പൊലീസ് നിരത്തിവെച്ചിരുന്ന ബാരിക്കേഡുകൾ തകർത്ത് മറികടന്ന് പോകുന്നതിനിടെ ട്രാക്ടറിന്റെ നിയന്ത്രണം വിട്ടത്. ഉത്തരാഖണ്ഡ് സ്വദേശിയായ നവ്ദീപ് സിങാണ് മരിച്ചത്
സംയുക്ത കിസാൻ മോർച്ച ഇന്ന് ആഹ്വാനം ചെയ്ത Tractor Rally ആരംഭിച്ചു. നിശ്ചിയിച്ചിരുന്ന സമയത്തിന് മണിക്കൂറുകൾക്ക് മുമ്പെ തന്നെ കർഷകർ റാലി ആരംഭിക്കുകയായിരുന്നു.
കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചതിന് ശേഷം പ്രഷർ കുക്കർ ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചാണ് പ്രതി കൊല നടത്തിയത്. കല്യാണം നടത്തി തരണമെന്നാശ്യപ്പെട്ട് പ്രതി നിരവധി തവണ കാമുകയുടെ അച്ഛനെ സന്ദർശിച്ചിരുന്നു.
കഴിഞ്ഞ ദിവസം സിംഗുവിലെത്തി കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചതിന് ശേഷം ഡൽഹി മുഖ്യമന്ത്രിക്ക് വീടിന്റെ പുറത്തേക്ക് ഇറങ്ങാൻ സാധിക്കുന്നിലെന്ന് പാർട്ടി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.