Manipur Violence Update: തന്റെ 4 ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ പക്ഷപാതവും വിവേചനവുമില്ലാതെ അന്വേഷണം നടത്തുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും മണിപ്പൂരിലെ ജനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിരുന്നു.
Section 144 Imposed In Mumbai: ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിൻ്റെ വാർഷികവും അംബേദ്ക്ർ ചരമവാർഷികവുമാണ്. ഈ അവസരത്തിൽ ആയിരക്കണക്കിന് ആളുകളാണ് അംബേദ്ക്റിന് പ്രണാമം അർപ്പിക്കാനായി എത്തും
പുലെർച്ചെ രണ്ട് മണി മുതൽ രാത്രി 11.59 വരെ കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്താൻ ക്യാബിനെറ്റ് തീരുമാനിച്ചുയെന്ന് പെഡ്രോ കാസ്റ്റിലോ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡൽഹിയിൽ കൊറോണ വൈറസ് (Coronavirus in Delhi)വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അണുബാധ തടയുന്നതിനായി അടുത്ത തിങ്കളാഴ്ചവരെ (ഏപ്രിൽ 26) സമ്പൂർണ്ണ കർഫ്യൂ ഏർപ്പെടുത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.