കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് പരിശോധനയില്‍ ഗണ്യമായ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. എന്നിരുന്നാലും രാജ്യത്തെ ഉയര്‍ന്ന കോവിഡ് വ്യാപന നിരക്കില്‍ തുടരുകയാണ് കേരളം..
ദുബായ് ഗവണ്മെന്റ് ഉദ്യോഗസ്ഥനും കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നാൽ 10 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി. ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് വർക്ക് ഫ്രം ഹോം ചെയ്യാൻ കഴിയുമെങ്കിൽ ആ 10 ദിവസവും ജോലി ചെയ്യാവുന്നതാണ്.
വകഭേദം വന്ന വൈറസ് (New UK Variant) കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതിന് പുറമെ ഉയർന്ന മരണ നിരക്കുമായും ബന്ധമുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നും ബോറിസ് ജോൺസൺ (Boris Johnson) വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയിൽ നിന്ന് Covid Vaccine ലഭിച്ചതിനെ തുടർന്ന് ബ്രസീലിയൻ പ്രസിഡന്റ് PM Modiക്ക് നന്ദി അറിയിച്ചു. രണ്ട് മില്യൺ Covishield വാക്സിൻ ഡോസുകളാണ് ഇന്ത്യ ബ്രസീലിനെത്തിച്ച് നൽകിയത്.
ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറയുമ്പോള്‍ കേരളത്തില്‍ വൈറസ് വ്യാപനം തീവ്രം. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വൈറസ് ബാധിതരുടെ എണ്ണം ആറായിരം കടക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.