കേരളത്തില്‍ കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഇന്നും സംസ്ഥാനത്ത് നാലായിരത്തില്‍ അധികം ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധനയും വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഏകദേശം 82,000 ല്‍ അധികം സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്തെ ഉയര്‍ന്ന കോവിഡ് വ്യാപന നിരക്കില്‍ തുടരുകയാണ് കേരളം...
രോഗ വ്യാപനം കുറയുകയും തന്മൂലം കൊവിഡ് കേസുകളുടെ എണ്ണം കുറയുകയും ചെയ്യുന്നതിനാൽ വലിയ പുരോഗതിയാണ് ഇന്ത്യ കൈവരിച്ചതെന്ന് WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് അറിയിച്ചു.
വൈറസിന്റെ ജനറ്റിക് എലിമെന്റുകൾ ഈ ഗുഹകളിൽ നിന്ന് ലഭിക്കുമോ എന്ന് അറിയാനാണ് പഠനം. കോവിഡ് 19 രോഗികളെ ആദ്യമായി പരിശോധിച്ച ജിനിന്റാൻ ആശുപത്രിയിലും WHO സംഘം സന്ദർശനം നടത്തിയിരുന്നു.
സാമ്പിള്‍ പരിശോധന വര്‍ദ്ധിപ്പിച്ച് സംസ്ഥാനം, കഴിഞ്ഞ 24 മണിക്കൂറില്‍ ഏകദേശം 85,000 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്തെ ഉയര്‍ന്ന കോവിഡ് വ്യാപന നിരക്കില്‍ തുടരുകയാണ് കേരളം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.