Telangana Update: രേവന്ത് റെഡ്ഡി നേതൃത്വത്തില്‍ തുടര്‍ന്നും മുന്നോട്ടുനീങ്ങാന്‍ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ തീരുമാനിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Assembly Elections 2023: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയത്തിന് കാരണം EVM ആണെന്ന് പ്രതിപക്ഷ പാർട്ടികൾ മുന്‍പേ തന്നെ ആരോപിച്ചിരുന്നു
Madhya Pradesh Election Results 2023: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇരു മുന്നണികളും ആവേശത്തിലാണ്. അതേസമയം, വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ലീഡ് പുറത്തുവന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് അനുകൂലമായിരുന്നു. ഇത് കോണ്‍ഗ്രസ് ക്യാമ്പില്‍ ആവേശം നിറച്ചിരിയ്ക്കുകയാണ്.
Madhya Pradesh, Chhattisgarh Assembly Election Result 2023 Live Update : ഇരു സംസ്ഥാനങ്ങളിലും തൂക്കു മന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന
Chhattisgarh Exit Poll 2023: ഛത്തീസ്ഗഢില്‍ ബിജെപിയും ഭരണകക്ഷിയായ കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നത്. അധികാരം നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ, 2003 മുതൽ 2018 വരെയുള്ള 15 വർഷത്തെ ഭരണത്തിന് ശേഷം ബിജെപി ഒരു തിരിച്ചു വരവിന് ശ്രമിക്കുന്നു.
Telangana Exit Poll 2023: കെസിആറിന് മുഖ്യമന്ത്രി പദവി നല്‍കിക്കൊണ്ട് തുടർച്ചയായി മൂന്നാം തവണയും അധികാരത്തില്‍ തുടരാന്‍ ബിആർഎസ് ശ്രമിക്കുമ്പോൾ 2013-ൽ രൂപീകൃതമായതിന് ശേഷം ആദ്യമായി സംസ്ഥാനത്ത് അധികാരത്തില്‍ എത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
Exit Poll Results 2023: രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏറെ ആവേശകരമായിരുന്നു. രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും രാജ്യം ഭരിയ്ക്കുന്ന ബിജെപിയും തമ്മിലായിരുന്നു പോരാട്ടം.
Rajasthan Polls 2023: രാജസ്ഥാനിലെ 200 മണ്ഡലങ്ങളിൽ 199 മണ്ഡലങ്ങളിലേക്കും നവംബർ 25 ന് വോട്ടെടുപ്പ് നടക്കും. ശ്രീഗംഗാനഗറിലെ കരൺപൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമീത് സിംഗ് കോണൂരിന്റെ നിർഭാഗ്യകരമായ നിര്യാണത്തെ തുടർന്ന് 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്
Rajasthan Congress Manifesto: രാജസ്ഥാനിൽ നിരവധി മോഹന വാഗ്ദാനങ്ങൾ നൽകികൊണ്ട് തിരഞ്ഞെടുപ്പ് പ്രകടനപ്രത്രിക പുറത്തിറക്കി കോൺഗ്രസ് . പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം ആദ്യ മന്ത്രിസഭയിൽ പാസാക്കി നടപ്പാക്കുമെന്നും ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
Rajasthan Assembly Election 2023: രാജസ്ഥാനിൽ പ്രചാരണത്തിന് ഊർജം പകരാൻ ശനിയാഴ്ച മുതല്‍ ബിജെപിയുടെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.