ജഗതി ശ്രീകുമാര്‍ മുതലുള്ള വമ്പന്മാരും ഈ പട്ടികയില്‍ ഉണ്ട്. പലപ്പോഴും ബി ഗ്രേഡ് സിനിമകളാണെന്ന് അറിഞ്ഞായിരിക്കില്ല ഇവര്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടാവുക.
ടൂറിംങ്ങ് ടാക്കീസുകളില്‍ നിന്നും മലയാളികളെ ആദ്യമായി ഒരു കുടക്കീഴില് ഒന്നിച്ചിരുത്തി സിനിമകള്‍ കാണിച്ച ചരിത്രം തൃശൂർ ജോസിന് മാത്രം അവകാശപ്പെട്ടതാണ്. കാര്‍ബണ്‍ വെളിച്ചത്തിനൊപ്പം ഫിലിമുകള്‍ കറങ്ങിയിരുന്ന ജോസിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള വെസ്ട്രക്സ് പ്രൊജക്റ്റര്‍ ഓർമ്മകളുടെ വീണ്ടെടുപ്പിനെന്നോണം സിനിമാ പ്രേമികള്‍ക്കായി ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അർജുൻ അശോകൻ നായകനായ ചിത്രമാണ് 'മെമ്പർ രമേശൻ 9-ാം വാർഡ്'. നവാഗതരായ ആന്റോ ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണിത്.
ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികളായ സൂര്യയുടെയും ജ്യോതികയുടെയും മകനും സിനിമയിലേക്ക് ചുവടുവയ്ക്കുന്നു. തെന്നിന്ത്യൻ താരദമ്പദികളുടെ മകന് ദേവും മാതാപിതാക്കളുടെ പാത പിന്തുടരുന്നു എന്നാണ് റിപ്പോര്‍ട്. ഇതോടെ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി സിനിമാ ലോകത്തേയ്ക്ക് എത്തുകയാണ്.
പൂർണമായും പ്രിയദർശന്റേത് എന്ന് പറയാവുന്ന സിനിമകളുടെ എണ്ണം കുറവാണ്. പ്രിയദർശൻ ഒരുക്കിയ പല സൂപ്പർഹിറ്റ് ചിത്രങ്ങളുടേയും യഥാർത്ഥ പ്രമേയം മലയാളവുമായി ഒരു ബന്ധവും ഇല്ലാത്തതായിരുന്നു എന്നത് തിരിച്ചറിയാൻ പാടാണ്.
Mukesh Methil Devika Divorce: സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചൂടേറിയ ചർച്ചാ വിഷയം നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റേയും നർത്തകി മേതില്‍ ദേവികയുടേയും വിവാഹമോചനമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.