IPL Auction 2023 : ഇത്തവണ കോവിഡ് 19ന് മുമ്പുള്ള ഹോം എവെ മാച്ച് എന്നീ ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ടീമുകളെ അറിയിച്ചു
ചെന്നൈ ആരാധകരുടെ മുമ്പില്‍ കളിച്ച് മാത്രമെ വിരമിക്കൂവെന്നും ധോണി പറഞ്ഞു. അവർക്ക് മുമ്പില്‍ കളിക്കാതെ വിരമിക്കുന്നത് നീതികേടാണെന്നും ചെന്നൈ നഗരത്തോടും ആരാധകരോടും നന്ദി പറയാതിരിക്കാനാവില്ലെന്നും തല പറഞ്ഞു.
Ravindra Jadeja CSK Relationship രവീന്ദ്ര ജഡേജയും ടീം വിടാൻ തയ്യാറെടുക്കുന്നുയെന്നുള്ള അഭ്യുഹങ്ങളാണ് പുറത്ത് വരുന്നത്. ആ അഭ്യുഹങ്ങൾ നൂറ ശതമാനം ശരിയല്ലെങ്കിലും താരം ടീം മാനേജ്മെന്റുമായി അത്രകണ്ട നല്ല രസത്തിൽ അല്ല എന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ നിലനിൽക്കുന്നത്.
CSK inside clash മോശം ഫോം തുടരുന്ന താരങ്ങൾക്ക് മേൽ ടീം മാനേജ്മെന്റ് സമ്മർദം ചിലത്തുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ജഡേജ ക്യാപ്റ്റൻസി ഒഴിഞ്ഞതും റായിഡു വിരമിക്കൽ പ്രഖ്യാപിച്ചതുമെന്ന് ആരാധകരിൽ ഒരു പക്ഷം ആരോപിക്കുന്നു.
CSK Captaincy ഇന്നലെ ഏപ്രിൽ 30നാണ് ജഡേജ ധോണിക്ക് ടീമിന്റെ നായക സ്ഥാനം തിരികെ ഏൽപ്പിച്ചു എന്ന് ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗികമായി വാർത്ത കുറിപ്പിലൂടെ അറിയിക്കുന്നത്.
MS Dhoni Back CSK Captaincy സീസണിലെ ബാക്കി മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ ഓൾറൗണ്ടൾ സിഎസ്കെയുടെ നായക സ്ഥാനം ധോണിക്ക് വിട്ടുകൊടുത്തിരിക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ചെന്നൈ വലിയ ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. ആറാം വിക്കറ്റിൽ ധോണി-ജഡേജ സഖ്യമാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലക്ക് നയിച്ചത്.
IPL 2022: ഐപിഎൽ സീസണിനായുള്ള തയ്യാറെടുപ്പിലാണ് 10 ടീമുകളും താരങ്ങളും. ഇതിനിടയിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം എസ് ധോണിയുടെ പരിശീലന ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ ഇടക്കിടെ പുറത്തു വരുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.