Chanakya Niti: ഈ 4 ശീലങ്ങൾ ഇന്ന് തന്നെ മാറ്റിക്കോളൂ! ഇല്ലെങ്കിൽ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീഴും
Chanakya Niti on Poverty: മികച്ച ഉപദേശകനായിരുന്നു ആചാര്യ ചാണക്യൻ. ചാണക്യ നിർദ്ദേശങ്ങൾ പിന്തുടർന്ന നിരവധി ആളുകൾ അവരുടെ ജീവിതത്തിൽ വിജയം നേടിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില് ഒരാളായാണ് ചാണക്യന് കണക്കാക്കപ്പെടുന്നത്. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അദ്ദേഹം ഒരു നീതി ശാസ്ത്രത്തില്‍ രചിച്ചിട്ടുണ്ട്.
Chanakya Niti: ഒരു സ്ത്രീയുടെ സ്വഭാവം അവളുടെ ശരീര ഭാഗങ്ങൾ കൊണ്ട് അറിയാൻ കഴിയുമെന്നത് നിങ്ങൾക്കറിയാമോ? ചാണക്യനീതി സ്ത്രീകളെക്കുറിച്ച് എന്താണ് പറയുന്നത്? നോക്കാം
എല്ലാവർക്കും നല്ല ജീവിത പങ്കാളിയെ വേണം. നമുക്കറിയാം, നല്ലൊരു പങ്കാളിയെ കണ്ടെത്തിയാൽ ജീവിതം സ്വർഗമാകും. അല്ലാത്തപക്ഷം ജീവിതകാലം മുഴുവൻ പശ്ചാത്തപിക്കേണ്ടിവരും. ആചാര്യ ചാണക്യ തന്റെ നിതി ശാസ്ത്രത്തിൽ സന്തോഷകരമായ ദാമ്പത്യ ജീവിതത്തെക്കുറിച്ച് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.
Bright Future of Children: കുട്ടികൾ പച്ച കളിമണ്ണ് പോലെയാണെന്നാണ് ആചാര്യ ചാണക്യന് പറയുന്നത്. അതായത്, അവരെ ആദ്യം മുതൽ നാം വളർത്തിയെടുക്കുന്ന രീതിയില്‍ അവര്‍ ആയിത്തീരുമെന്നും ആചാര്യ ചാണക്യ പറയുന്നു.
Habits and Life: മനുഷ്യൻ ജീവിതത്തിൽ ചില ശീലങ്ങൾ സ്വായത്തമാക്കുകയാണ് എങ്കില്‍ അയാൾക്ക് ഒരിക്കലും മോശം സമയങ്ങൾ നേരിടേണ്ടിവരില്ല എന്ന് ആചാര്യ ചാണക്യന് പറയുന്നു
Chanakya Niti: സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ ഒരു പവിത്ര ബന്ധമാണ് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ളത്. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള വിശ്വാസമാണ്. ഇതിൽ ഒരു കളങ്കവുമുണ്ടാവില്ല. എന്നാൽ ഭാര്യമാർ ഭർത്താവിൽ നിന്നും ഈ 5 രഹസ്യങ്ങൾ മറയ്ക്കുന്നുവെന്നാണ് ചാണക്യനീതിയിൽ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.