Rice Mill Building Collapse: ഷിഫ്റ്റ് അവസാനിച്ചതിന് ശേഷം തൊഴിലാളികൾ റൈസ് മില്ലിനുള്ളിൽ തന്നെയാണ് ഉറങ്ങുന്നതെന്നാണ് വിവരം. ഇത് കൂടുതൽ പേർ കെട്ടിടത്തിന് ഉള്ളിൽ ഉണ്ടാകാമെന്ന ആശങ്ക വർധിപ്പിക്കുന്നു.
Building Collapse: സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ജോഷിമഠിലെ മണ്ണ് ഇടിഞ്ഞതുമായി ഈ സംഭവത്തെ താരതമ്യപ്പെടുത്താനാവില്ലെന്നും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
ഡല്‍ഹിയില്‍ ആസാദ് മാര്‍ക്കറ്റില്‍ നിർമ്മാണത്തിലിരിക്കുന്ന നാലുനില കെട്ടിടം തകര്‍ന്നു വീണു. ഭാരം താങ്ങാനാവാതെയാണ് കെട്ടിടം തകര്‍ന്നതെന്ന് ഡല്‍ഹി ഡിസിപി അറിയിച്ചു. സംഭവത്തിൽ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ ഏഴുപേരോളം കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. പണി നടന്നുകൊണ്ടിരുന്ന കെട്ടിടം രാവിലെ പെട്ടന്ന് തകര്‍ന്നു വീഴുകയായിരുന്നു.
ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് നാല് നില കെട്ടിടം തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വെസ്റ്റ് മുംബൈയിലെ ബോറിവാലി മേഖലയിലെ സായിബാബ നഗറിലാണ് നാല് നില കെട്ടിടം തകർന്നുവീണത്. ഈ അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.