Budh Gochar 2023: ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹത്തിന്റെ സംക്രമണം ചില രാശികളിൽ ചില യോഗങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും. അവ ശുഭകരവും അശുഭകരവുമായി കണക്കാക്കപ്പെടുന്നു.
Budh Gochar 2023: ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹത്തിന്റെ സംക്രമണം ചില രാശികളിൽ ചില യോഗങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും. അവ ശുഭകരവും അശുഭകരവുമായി കണക്കാക്കപ്പെടുന്നു.
Saturn Retrograde Aquarius 2023: ജൂൺ 17 ന് ശനി വക്രഗതിയിൽ സഞ്ചരിച്ചു ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും അതുപോലെ ജൂൺ അവസാനം ഭദ്രയോഗവും രൂപപ്പെടും. ഇതിലൂടെ ഈ 6 രാശിക്കാരുടെ സമയം തെളിയും.
Mercury Transit: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ജൂൺ 7 ന് ഇടവത്തിൽ സംക്രമിച്ചു. ബുധൻ രാശി മാറിയതോടെ ഗജകേസരി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ രാജയോഗം ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
Mercury Transit 2023: ഗ്രഹങ്ങളുടെ രാജാവായ ബുധൻ ഏതാനും മണിക്കൂറുകൾക്ക് ശേഷം രാശി മാറും. ബുധന്റെ സംക്രമം 12 രാശികളേയും ബാധിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ നൽകുമെന്ന് നോക്കാം
Budh Gochar 2023: ജ്യോതിഷമനുസരിച്ച് ഒരു ഗ്രഹത്തിന്റെ സംക്രമണം ചില രാശികളിൽ ചില യോഗങ്ങൾ രൂപം കൊള്ളുന്നതിന് കാരണമാകും. അവ ശുഭകരവും അശുഭകരവുമായി കണക്കാക്കപ്പെടുന്നു.
Budh Gochar 2023: ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ജൂൺ 24 ന് മിഥുന രാശിയിൽ സംക്രമിക്കും . ഈ സംക്രമത്തിലൂടെ ശക്തമായ ഭദ്ര മഹാപുരുഷ രാജയോഗം സൃഷ്ടിക്കപ്പെടും. അതിലൂടെ ഈ 3 രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ.
Budh Gochar 2023: ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ജൂൺ 24 ന് മിഥുന രാശിയിൽ സംക്രമിക്കും . ഈ സംക്രമത്തിലൂടെ ശക്തമായ ഭദ്ര മഹാപുരുഷ രാജയോഗം സൃഷ്ടിക്കപ്പെടും. അതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Budh Rashi Parivartan: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് ബുധൻ അറിയപ്പെടുന്നത്. ബുധൻ സൗന്ദര്യത്തിന്റെയും യുക്തിയുടെയും ഘടകങ്ങളാണ്. നിലവിൽ മേടം രാശിയിൽ ഇരിക്കുന്ന ബുധൻ ജൂൺ 7 ന് ഇടവത്തിൽ പ്രവേശിക്കും. ഈ സംക്രമണം പല രാശിക്കാരുടെയും ഭാഗ്യം തെളിയിക്കുമെങ്കിലും ഈ 3 രാശിക്കാർ സൂക്ഷിക്കണം.
Mercury Transit 2023: മെയ് 15 ന് രാത്രി 8:30 ന് ബുധൻ മേട രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. അതിലൂടെ ഈ 5 രാശികളുടെ ഭാഗ്യം ഒരു മാസത്തേക്ക് മിന്നിത്തിളങ്ങും. ബുധന്റെ ഈ സഞ്ചാരമാറ്റം ഇവരുടെ എല്ലാ പ്രശ്നങ്ങളും മാറ്റും ഒപ്പം മുടങ്ങിക്കിടന്ന ജോലിയും പൂർത്തിയാക്കും.
Positive Impact of Grah Gochar: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിമാറ്റും. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരൽ നടക്കുന്നു. അതുമൂലം ശുഭവും അശുഭകരവുമായ യാദൃശ്ചികത സൃഷ്ടിക്കപ്പെടുന്നു.
Rashi Parivartan May 2023: മെയ് രണ്ടാം ആഴ്ച മുതൽ അതായത് മെയ് 15 മുതലുള്ള സമയം ആരംഭിക്കാൻ പോകുകയാണ്. ഈ സമയത്ത് സൂര്യൻ, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ സംക്രമിക്കും.
Mangal Gochar Budh Uday 2023: നാളെ അതായത് മെയ് 10 ജ്യോതിഷത്തിന്റെ വീക്ഷണകോണിൽ വളരെ സവിശേഷമായ ദിവസമാണ്. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ മെയ് 10 ന് രാശി മാറും അതുപോലെ ബുധൻ ഉദിക്കും.
Budhaditya Yog May 2023: ഈ മാസം 15-ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യനും രാജകുമാരനായ ബുധനും ഒരുമിച്ച് ഗംഭീരമായ യോഗമുണ്ടാക്കാൻ പോകുകയാണ്. രണ്ടു ഗ്രഹങ്ങളും ഒരുമിച്ച് സംക്രമിക്കാൻ പോകുകയാണ്. ഇതിലൂടെ ഈ 5 രാശിക്കാരുടെ ജീവിതത്തിൽ സമ്പത്തിന്റെയും സമൃദ്ധിയുടെയും പെരുമഴയുണ്ടാകും.
Budhaditya Rajayoga 2023: സൂര്യൻ മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇത് മെയ് 15 വരെ തുടരും. ഈ സമയം ബുധൻ, ഗുരു, രാഹു തുടങ്ങിയ ഗ്രഹങ്ങളും മേടം രാശിയിലാണ്. സൂര്യന്റെ ഈ മാറ്റം മേയ് 15 വരെ ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.
Mercury rise 2023: കഠിനാധ്വാനം ചെയ്തിട്ടും നിങ്ങൾക്ക് അതിന്റെ ശരിയായ ഫലം ലഭിക്കുന്നില്ലെ? ടെൻഷൻ ആകേണ്ട.. കുറച്ചു ദിവസം കൂടി ഒന്ന് കാക്കൂ.. അതായത് ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ മെയ് 14 ന് മേടരാശിയിൽ ഉദിക്കും.
Budh Uday in Aries 2023: ഗ്രഹങ്ങളുടെ രാജകുമാരണെന്നറിയപ്പെടുന്ന ബുധൻ മേട രാശിയിൽ അസ്തമിച്ചിരിക്കുകയാണ് ഇനി ഉടൻ ഉദിക്കാൻ പോകുകയാണ്. ബുധന്റെ ഉദയം ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും ഇതിലൂടെ ഇവർക്ക് ധാരാളം സമ്പത്ത് ലഭിക്കും.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറും. ഏപ്രിൽ 14 ന് സൂര്യൻ മേട രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇത് മെയ് 15 വരെ തുടരുകയും ബുധനുമായി ചേർന്ന് ബുധാദിത്യയോഗം രൂപപ്പെടുകയും ചെയ്യും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.