Cyclone Biparjoy: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്നലെ വൈകുന്നേരം ആറരയോടെ കരതൊട്ടിരുന്നു. അർദ്ധരാത്രിയോടെ ചുഴലിക്കാറ്റിന്റെ കേന്ദ്രം ഗുജറാത്ത് തീരത്തേക്ക് പൂർണ്ണമായും കടന്നു
Kerala Weather Report Today: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്തെത്തും. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്
Biparjoy Cyclone: ഗുജറാത്ത് തീരത്തെ കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപം ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഈ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ തുടരുകയാണ്.
Biparjoy Cyclone Update: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പ്രഭാവം ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ സാഹചര്യത്തില്‍ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിര യോഗം ചേർന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Cyclone Biparjoy: ഗുജറാത്തിലെ കച്ച്, ദ്വാരക, പോർബന്തർ, ജാംനഗർ, രാജ്കോട്ട്, ജുനഗർ, മോർബി തുടങ്ങിയ ജില്ലകളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. ജൂൺ 15 വരെ മത്സ്യബന്ധനം പൂർണ്ണമായും നിർത്തിവയ്ക്കാനും നിർദ്ദേശമുണ്ട്.
Cyclone Biparjoy Updates: ജാംനഗർ ജില്ലയുടെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന 22 ഗ്രാമങ്ങളില്‍ നിന്നായി 76,000 ത്തോളം ആളുകളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാൻ വിപുലമായ സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് കളക്ടർ ബി എ ഷാ പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.