Bhagya Suresh Malavika Jayaram: ഈ വർഷം രണ്ട് താര പുത്രിമാരുടെ വിവാഹത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ആദ്യം നടന്നത് മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റേതാണ്. രണ്ടാമതായി ഈ കഴിഞ്ഞ ദിവസം നടന്ന ജനപ്രിയ നടൻ ജയറാമിന്റയും നടി പാർവ്വതിയുടേയും മകളായ മാളവികയുടേതാണ്. (Photo Courtesy: Whiteline Photography)
Bhagaya Suresh Wedding Ornaments: ഭാഗ്യ അണിഞ്ഞ ആഭരണങ്ങൾ അവളുടെ മാതാപിതാക്കളുടെയും അവരുടെ മാതാപിതാക്കളുടെയും സമ്മാനങ്ങളാണ്. ഇവയെല്ലാം ബില്ലും ജിഎസ്ടിയും, എല്ലാ ടാക്സുകളും അടക്കം അടച്ചവയാണ്.
ഗുരുവായൂരിൽ വെച്ച നടന്ന കല്യാണത്തിൻറെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്. ഇതിന് പിന്നാലെ 30 മിനിട്ടിൽ നവദമ്പതികൾക്ക് തങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റും ലഭ്യമായി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.