Rinku Singh Indian Team : റിങ്കു സിങ്ങിനെ ഉൾപ്പെടുത്താതെ മുംബൈ ഇന്ത്യൻസ് താരം തിലക് വർമ്മയെ ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തിയതാണ് ആരാധകർ ചോദ്യമായി ഉയർത്തിയത്
BCCI Chief Selector : സീ മീഡിയയുടെ സ്റ്റിങ് ഓപറേഷനിൽ കുടങ്ങിയ ചേതൻ ശർമ പുറത്തായതിന് പിന്നാലെ ബിസിസിഐയുടെ ചീഫ് സെലക്ടർ തസ്തികയിലേക്കുള്ള ആദ്യ നിയമനമാണ് നടക്കാൻ പോകുന്നത്.
Roger Binny Wrestlers Protest : കായികവും രാഷ്ട്രീയവും തമ്മിൽ കൂട്ടികലർത്തരുത്. ഗുസ്തി താരങ്ങളുടെ പ്രശ്നത്തിൽ ബന്ധപ്പെട്ട അധികാരികൾ പരിഹാരം കാണുമെന്ന് റോജർ ബിന്നി പ്രസ്താവനയിലൂടെ പറഞ്ഞു
BCCI's annual player contracts: 2022-23 സീസണിലേയ്ക്കുള്ള ടീം ഇന്ത്യയുടെ വാർഷിക കരാർ പട്ടിക ബിസിസിഐ പുറത്തുവിട്ടിരുന്നു. ഗ്രേഡ്- എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് കാറ്റഗറിയിലായാണ് ബിസിസിഐയുടെ കരാർ പട്ടിക.
Sanju Samson BCCI Annual Contract : എസ് ശ്രീശാന്ത് കഴിഞ്ഞ് ബിസിസിഐ കരാറിൽ ഇടം പിടിക്കുന്ന മറ്റൊരു മലയാളി താരമാണ് സഞ്ജു സാംസൺ. ഒരു കോടി രൂപ പ്രതിഫലം ലഭിക്കുന്ന സി ഗ്രേഡ് വിഭാഗത്തിലാണ് സഞ്ജുവിന് ഇടം ലഭിച്ചിരിക്കുന്നത്
ബിസിസിഐയുമായി പ്രവർത്തിക്കുന്ന സ്പോർട്സ് അനലിറ്റിക്കൽ ടെക് കമ്പനിയായ സ്പോർട്സ് മെക്കാനിക്സിന്റെ 20 വാർഷിക ആഘോഷിക്കുന്നതിനിടെയാണ് ഇന്ത്യൻ ടീം കോച്ച് ഇക്കാര്യം അറിയിച്ചത്.
BCCI Varanasi Stadium : ഉത്തർ പ്രദേശിലെ പൂർവാൻചൽ മേഖലയിലെ ആദ്യ സ്റ്റേഡിയമാണ് ബിസിസിഐ നിർമിക്കാൻ ഒരുങ്ങുന്നത്. ഇതിനാൽ 31 ഏക്കർ സ്ഥലം യുപി സർക്കാർ ഉത്തർ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് നൽകും
Chetan Sharma Resigned: സീ ന്യൂസിന്റെ സ്റ്റിങ് ഓപ്പറേഷനില്‍ നടത്തിയ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ചേതന്‍ ശര്‍മയുടെ രാജി. ബിസിസിഐ സെക്രട്ടറി ജയ് ഷാ ശർമയുടെ രാജി അംഗീകരിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.