ഇക്കാര്യവും വ്യോമയാന മന്ത്രിക്ക് നൽകിയ കത്തിൽ ഡോ. വി ശിവദാസൻ വ്യക്തമാക്കിയിട്ടുണ്ട്. ഓണത്തിന് മുന്നോടിയായുള്ള വിമാന നിരക്കിൽ ആശങ്ക അറിയിച്ച് സി.പി.എം എം.പി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചു. തിരുവനന്തപുരത്ത് നിന്ന് മറ്റ് നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതായി റിപ്പോർട്ട്. ഉത്സവത്തിന് ശേഷമുള്ള യാത്രയ്ക്ക് കൂടുതൽ ചെലവ് വരുമെന്നാണ് റിപ്പോർട്ട്.
യാത്രക്കാർ ഓഫറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കണമെന്ന് ഗോ ഫസ്റ്റ് എയർലൈൻ അവരുടെ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഓഫർ ലഭിക്കുന്ന ടിക്കറ്റുകൾക്ക് ഒരു സാധാരണ ബാഗേജ് അലവൻസ് ഉണ്ടാകുമെന്ന് എയർലൈൻസ് വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ യാത്രക്കാരുടെ എണ്ണത്തിൽ 70% കുറവ്. 2020 ലെ കണക്ക് പ്രകാരം ആകെ 25.9 മില്യൺ ആളുകൾ മാത്രമാണ് ദുബായ് എയർപോർട്ട് വഴി യാത്ര ചെയ്തിട്ടുള്ളത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.