Gujarat Elections 2022: മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഡല്‍ഹിയും പഞ്ചാബും ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശം ഗുജറാത്തില്‍ ഒരു ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ് നല്‍കുന്നത്.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി ബിജെപിയ്ക്കും കോണ്‍ഗ്രസിനും വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടിയും ശക്തമായി രംഗത്തുണ്ട്
ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രധാന പാർട്ടികളായ BJPയും കോൺഗ്രസും ഏറെ ആവേശത്തോടെ പ്രചാരണത്തിലാണ്. ഇരു പാർട്ടികളുടെയും പ്രമുഖ നേതാക്കൾ പ്രചാരണ രംഗത്ത് സജീവമാണ്.
രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കുക. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ടത്തിൽ 89 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും.
രാജ്യത്ത് ഭീകരവാദം അടിച്ചമര്‍ത്താന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. PFI നിരോധിച്ചതിന് പിന്നാലെ നിരവധി നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
Jammu Kashmir DG Jail Hemant Lohia Murder: എച്ച് കെ ലോഹിയയുടെ വീട്ടുജോലിക്കാരനെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നതെന്നാണ് പ്രാഥമിക വിവരം. വീട്ടുജോലിക്കാരന് ഒളിവിലാണെന്നാണ് ജമ്മു സോണ്‍ അഡിജിപി മുകേഷ് സിംഗ് വിശദമാക്കിയത്.
പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് BJPയില്‍ ചേര്‍ന്നു. പഞ്ചാബ് ലോക് കോൺഗ്രസ് ഭാരതീയ ജനതാ പാർട്ടിയിൽ ലയിച്ചു. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സിംഗ് കൂടിക്കാഴ്ച നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവവികാസങ്ങള്‍.
പഞ്ചാബ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. പ്രവചനങ്ങള്‍ തെറ്റിക്കാതെ മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് BJPയില്‍ ചേരുന്നു. അദ്ദേഹം രൂപീകരിച്ച പുതിയ പാര്‍ട്ടിയും ബിജെപിയില്‍ ലയിയ്ക്കും.
Amit Shah: നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചത് വൻ വിവാദമായിരുന്നു. നെഹ്റുവിന്റെ പേരിലുള്ള ഒരു മല്‍സരത്തിന്റെ ഉദ്ഘാടനത്തിനായി അമിത് ഷായെ ക്ഷണിച്ചതില്‍ പിന്നില്‍ ഗൂഢ താല്‍പ്പര്യങ്ങളുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നത്.
അടിമുടി മാറ്റങ്ങളുമായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ പാർലമെന്ററി ബോര്‍ഡ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ബിജെപിയുടെ ഉന്നത തീരുമാനങ്ങൾ എടുക്കുന്ന സമിതിയിൽ നിന്ന് ഒഴിവാക്കി.
പിന്നോക്ക വിഭാഗത്തിൽ നിന്ന് വന്ന ഒരു വ്യക്തി രാജ്യത്തിന്റെ ഉന്നത പദവിയിൽ എത്തി നിൽക്കുന്നത് ജനാധിപത്യത്തിന്റെ മഹാവിജയമാണ്.വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് ശാക്തീകരണം നേടിയെടുക്കേണ്ടതെന്നും അമത്ഷാ വ്യക്തമാക്കി
മാത്രമല്ല അക്ഷയ് കുമാറിനൊപ്പം ചലച്ചിത്ര ലോകത്തേക്ക് എത്തുന്ന 22 ആമത്തെ പുതുമുഖമാണ് താനെന്നും മാനുഷി ചില്ലർ വെളിപ്പെടുത്തി. അക്ഷയ് കുമാറിനൊപ്പമാണ് ബോളീവുഡിൽ ഏറ്റവും കൂടുതൽ പുതുമുഖ താരങ്ങൾ അരങ്ങേറ്റം കുറിച്ചതെന്നും താരം പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.