തമിഴിലും മലയാളത്തിലും ഒരേ സമയം ഇറങ്ങിയ ചിത്രമായിരുന്നു ഒറ്റ്. കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവരായിരുന്നു പ്രധാന റോളുകളിൽ അഭിനയിച്ചത്. മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് നടി ഈഷ റബ്ബയാണ് ചിത്രത്തിൽ നായികയായി അഭിനയിച്ചത്.
25 വർഷത്തെ സിനിമ കരിയറിലെ കുഞ്ചാക്കോ ബോബന്റെ ആദ്യത്തെ തമിഴ് സിനിമ ഈ ഓണത്തിനായിരുന്നു തിയേറ്ററുകളിൽ റിലീസായത്. ഒരേ സമയം മലയാളത്തിലും തമിഴിലും ഷൂട്ട് ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. കുഞ്ചാക്കോ ബോബൻ ഒപ്പം തമിഴ് നടൻ അരവിന്ദ് സ്വാമിയും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.