Delhi Liquor Policy Case update: ചില യോഗത്തിൽ പങ്കെടുത്തയാളായി തന്റെ പേര് പരാമർശിക്കപ്പെട്ടു, എന്നാല്‍, ഏജൻസി സമർപ്പിച്ച ഒരു കുറ്റപത്രത്തിലും തന്നെ പ്രതി ചേര്‍ത്തിട്ടില്ല എന്ന് രാഘവ് ഛദ്ദ വ്യക്തമാക്കി.
Delhi Liquor Scam Update: കേസിന്റെ നിലവിലെ സാഹചര്യം സിസോദിയക്ക് ജാമ്യം അനുവദിക്കാൻ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക ജഡ്ജി എംകെ നാഗ്പാൽ ജാമ്യം നിഷേധിച്ചു.
Delhi Liquor Policy Scam: കേജ്രിവാളിന് കേസിലെ സാക്ഷിയെന്ന നിലയിൽ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഏപ്രിൽ 16ന് അതായത് ഞായറാഴ്ച രാവിലെ 11 മണിക്ക് സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ ഏജന്‍സി നോട്ടീസ് നല്‍കിയിരിയ്ക്കുകയാണ്.
Delhi Liquor Policy Scam: കേജ്രിവാളിന് കേസിലെ സാക്ഷിയെന്ന നിലയിൽ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഏപ്രിൽ 16ന് അതായത് ഞായറാഴ്ച രാവിലെ 11 മണിക്ക് സിബിഐ ആസ്ഥാനത്ത് ഹാജരാകാൻ ഏജന്‍സി നോട്ടീസ് നല്‍കിയിരിയ്ക്കുകയാണ്.
AAP: ഡൽഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആം ആദ്മി പാർട്ടിയെ ദേശീയ പാർട്ടിയായി തിരഞ്ഞെടുത്തത്. നിലവിൽ ഡൽഹിയിലും പഞ്ചാബിലും കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയാണ് അധികാരത്തിലുള്ളത്.
Posters Against PM Modi: പോസ്റ്ററുകളിൽ കൂടുതലും "മോദി ഹഠാവോ ദേശ് ബച്ചാവോ" എന്നുള്ളതായിരുന്നു. പോസ്റ്ററുകൾ നഗരത്തിലുടനീളം പതിപ്പിച്ചിരുന്നു. സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തു.
Excise Policy Case: എക്സൈസ് കേസിൽ മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യലിനായി 10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്
Delhi AAP Government: ഡല്‍ഹി മദ്യ നയ അഴിമതി അന്വേഷണം നേരിടുന്ന മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ അഴിയ്ക്കുള്ളിലായതോടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല അതിഷിയ്ക്ക് ലഭിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുടുങ്ങി സത്യെന്ദര്‍ ജയിന് മാസങ്ങളായി ജയിലിലാണ്.
Delhi Liquor Scam: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ, വ്യക്തമായ തെളിവുകളില്ലാതെ മദ്യനയക്കേസിൽ അറസ്റ്റുചെയ്ത് പ്രതിക്കൂട്ടിലാക്കിയതിന് കേന്ദ്ര ഭരണകക്ഷിയായ ബിജെപിയെ കടന്നാക്രമിയ്ക്കുകയാണ് ആം ആദ്മി പാര്‍ട്ടി.
Manish Sisodia Update: മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മാർച്ച് 20 വരെ നീട്ടി. ജൂഡീഷ്യൽ കസ്റ്റഡി കാലയളവില്‍ ഒരു ജോടി കണ്ണട, ഒരു ഡയറി, പേന, ഭഗവദ് ഗീത, മരുന്നുകള്‍ എന്നിവ കൈവശം വയ്ക്കാൻ കോടതി അനുവദിച്ചു
Delhi Excise Policy Case: ഡൽഹി എക്സൈസ് അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
Delhi MCD Results: MCD തിരഞ്ഞെടുപ്പില്‍ നേടിയ തിളക്കമാര്‍ന്ന വിജയം ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശം വാനോളമെത്തിച്ചിരിയ്ക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഡല്‍ഹി മുനിസിപ്പൽ കോർപ്പറേഷന് തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളി ആയിരുന്നു
DPS Rohini: DPS സ്കൂള്‍ വലിയ തോതില്‍ ഫീസ് ക്രമക്കേടുകൾ നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതാണ് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടി സ്വീകരിക്കാന്‍ കാരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.