DA വര്‍ദ്ധനയ്ക്കായി കാത്തിരിയ്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത....!! DA വര്‍ദ്ധനവ് സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനം ഇന്നുണ്ടാകും എന്നാണ് സൂചനകള്‍...
ജൂലൈ മാസത്തില്‍ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒന്നിന് പിറകെ ഒന്നായി സന്തോഷം നല്കുന്ന വാര്‍ത്തയാണ്... അതായത്, ജൂലൈ മാസത്തില്‍ ജീവനക്കാർക്ക് സാമ്പത്തിക നേട്ടം നല്കുന്ന നിരവധി കാര്യങ്ങളാണ് നടക്കാന്‍ പോകുന്നത്.
7th Pay Commission Central Government Employees LTC Rules ഈ ആനുകൂല്യത്തിലൂടെ ജീവനക്കാരുടെ യാത്രയ്ക്ക് ചിലവാകുന്ന തുക തിരികെ ലഭിക്കുന്നതാണ്. ഇവയിലാണ് കേന്ദ്രം ചില മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.
7th Pay Commission DA Hike ഡിഎ വർധനവ് 5 ശതമാനം ഉണ്ടാകുമെന്ന് ബിസിനെസ് മാധ്യമങ്ങൾ സൂചന നൽകുന്നത്. അതായത് 5 ശതമാനം വർധനവോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 39 ശതമാനമാകും.
ഈ വർഷത്തെ രണ്ടാമത്തെ ഡിയർനസ് അലവൻസ് (ഡിഎ) വർധന ജൂലൈയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നിലവിലെ വില കയറ്റവും പണപ്പെരുപ്പവും പരിഗണിച്ച് സർക്കാർ ഡിഎ നാല് ശതമാനം വർധിപ്പിച്ചേക്കുമെന്നായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് മാസത്തില്‍ ക്ഷാമബത്ത വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ പല സംസ്ഥാന സർക്കാരുകളും ഡിഎ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ, 7th Pay Commission -ന് കീഴില്‍ മഹാരാഷ്ട്ര സര്‍ക്കാരും ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിരിയ്ക്കുകയാണ്.
7th Pay Commission Latest News: ആദ്യം ഡിഎ റിവിഷൻ പ്രഖ്യാപിച്ചത് മാർച്ചിലാണ്. ഇത് ഇനി പരിഷ്ക്കരിക്കുന്നത് ജൂലൈയിലാണ്. അതായത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരുവർഷം രണ്ടു തവണയാണ് ഡിഎ വർധിപ്പിക്കുന്നത്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ അടുത്ത ക്ഷാമബത്തയിൽ വർധനവുണ്ടാകാനുള്ള സാധ്യത കുറവാണ് എന്നാണ്.
7th pay commission latest news today കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏപ്രിൽ 2020നാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപഭോക്താക്കളുടെയും ക്ഷാമബത്ത് പിടിച്ചുവെച്ചത്.
7th Pay Commission Latest Update: കേന്ദ്ര ജീവനക്കാർക്കായി ധനമന്ത്രാലയം പുതിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ജീവനക്കാർക്ക് ഡിഎ വർദ്ധനവിന്റെ ആനുകൂല്യം 2022 ജനുവരി മുതൽ നൽകി തുടങ്ങും.
7th Pay Commission: സർക്കാർ ജീവനക്കാർക്കായി ഇതാ ഒരു വലിയ വാർത്ത. ബിഹാറിലെ നിതീഷ് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎയും ഡിആറും 31 ൽ നിന്ന് 34 ശതമാനമായി ഉയർത്തി. ഈ വർദ്ധിപ്പിച്ച അലവൻസിന്റെ പ്രയോജനം ജീവനക്കാർക്ക് 2022 ജനുവരി 1 മുതൽ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.