7th pay Commission Latest News: ഡിയർനസ് അലവൻസും (ഡിഎ) ഡിയർനസ് റിലീഫും (ഡിആർ) വർഷത്തിൽ രണ്ടുതവണ പരിഷ്കരിക്കും,ആദ്യം ജനുവരിയിലും പിന്നീട് ജൂലൈയിലുമാണ് ഇത് പരിഷ്കരിക്കുന്നത്
8th Commission Latest Update നിലവിലെ സാഹചര്യത്തിൽ തങ്ങൾക്ക് കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്. അതിനാൽ എട്ടാം ശമ്പള കമ്മീഷൻ കൊണ്ടുവരണമെന്നാണ് കേന്ദ്ര സർക്കാർ ജീവനക്കാർ ആവശ്യപ്പെടുന്നത്
7th Pay Commission Latest DA Hike Update : വർഷത്തിൽ രണ്ട് തവണയാണ് കേന്ദ്രം തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തുന്നത്. രാജ്യത്തിലെ പണപ്പെരുപ്പത്തിന് അനുസരിച്ചാണ് ഇവ തീരുമാനിക്കുക.
ഫോർമുലയിലെ പുതിയ മാറ്റം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കുമെന്നും അവരുടെ വേതന പാറ്റേണിൽ കാണിക്കുമെന്നും റിപ്പോർട്ടുണ്ട്. പണപ്പെരുപ്പം കൂടി കണക്കിലെടുത്തുള്ള മാറ്റമാണിത്.
DA വര്‍ദ്ധനയ്ക്കായി കാത്തിരിയ്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത....!! DA വര്‍ദ്ധനവ് സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനം ഇന്നുണ്ടാകും എന്നാണ് സൂചനകള്‍...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.