Wayanad landslide rescue mission day 4: ഫ്ലഡ് ലൈറ്റുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉൾപ്പെടെ എത്തിച്ച് ദ്രുതഗതിയിലുള്ള തിരച്ചിൽ നടത്തിയെങ്കിലും മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല.
Wayanad landslide rescue mission day 4: അത്യാധുനിക തെര്‍മല്‍ ഇമേജ് റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രണ്ട് തവണ ശ്വാസമെടുത്തതിന്റെ ശക്തമായ സിഗ്നലാണ് ലഭിച്ചത്.
Wayanad Landslide Latest Updates: പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കരസേനാംഗങ്ങൾ ബെയ്ലി പാലം സജ്ജമാക്കിയതോടെ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും.
Wayanad Landslide Rescue Operation: ആവശ്യത്തിന് ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും നിയോഗിക്കും. കോഴിക്കോട്, തലശ്ശേരി ഉൾപ്പെടെ നാല് സഹകരണ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം വരാൻ തയ്യാറാണെന്ന് മന്ത്രി വിഎൻ വാസവൻ അറിയിച്ചു.
Wayanad Landslide Latest Updates: താൽക്കാലിക ആശുപത്രി സംവിധാനം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രദേശത്തെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ എണ്ണം കൃത്യമായി എടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
Wayanad landslide updates: ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ ബാംഗ്ലൂരിൽ നിന്നെത്തുന്ന സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.