Personal Loan RBI Law: പുതിയ ഉത്തരവ് പ്രകാരം, 2025 ജനുവരി ഒന്ന് മുതൽ വായ്പാ ദാതാക്കൾ 15 ദിവസത്തിനുള്ളിൽ ഉപയോക്താക്കളുടെ ക്രെഡിറ്റ് ബ്യൂറോ റെക്കോർഡുകൾ അപ്ഡേറ്റ് ചെയ്യേണ്ടത് കർശനമാക്കിയിരിക്കുകയാണ്.
Saturday Holiday in Bank: പുതിയ രീതി നിലവിലെത്തുന്നതോടെ ബാങ്കിന്റെ പ്രവർത്തി ദിവസങ്ങളുടെ എണ്ണം കുറയും. ഈ സാഹചര്യത്തിൽ പ്രവർത്തി സമയം വർദ്ധിപ്പിക്കും. 45 മിനിറ്റാണ് സമയം വർദ്ധിപ്പിച്ചിരിക്കുന്നത്.
Salary hike for bank employees: 2022 നവംബർ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് രാജ്യത്തെ 8 ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാർക്കും ഓഫീസർമാർക്കും ശമ്പള വർധന ലഭിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.