Crime News Thiruvananthapuram: അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്.
Nedumangad Police: കരകുളം നെടുമ്പാറ ശ്രീജ ഭവനിൽ ഉണ്ണി എന്ന് വിളിക്കുന്ന ജിതിൻ (32), ഇയാളുടെ ബന്ധുക്കളായ മണക്കാട് പരുത്തിക്കുഴി അരിത്തേരിവിള വീട്ടിൽ മഹേഷ് (31), കരകുളം ഏണിക്കര നെടുമ്പാറ ശ്രീജ ഭവനിൽ അനീഷ് (34) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
Murder suspect hacked to death in Thrissur: റോഡിൽ കിടന്നിരുന്ന സതീഷിനെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിച്ചപ്പോഴാണ് വടിവാൾ കൊണ്ട് വെട്ടിയതാണെന്ന് തിരിച്ചറിഞ്ഞത്.
Handicapped man brutally murdered in Kannur: ദേവസ്യയുടെ സഹോദരിയുടെ മകൻ ഷൈമോൻ ദേവസ്യയെ കോടാലി കൊണ്ടു വെട്ടിയ ശേഷം കല്ല് കൊണ്ടു തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.
Veena George about Dr Nandana's death: ആക്രമണം നടക്കുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്ന ഡോക്ടർമാർ അടക്കമുള്ളവർ പറഞ്ഞ വിവരം ആയിരുന്നു ആരോഗ്യ മന്ത്രി വീണ ജോർജ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
Naziat Khan death: 2001 ഓഗസ്റ്റിൽ, ലണ്ടനിലെ നോർബറിയിലെ വീട്ടിൽ മൂന്നു മക്കളുടെ മുന്നിൽവച്ചാണ് ഭാര്യയായ നാസിയത്ത് ഖാനെ ഇയാൾ കൊന്നത്. കൊലയ്ക്ക് ശേഷം കുട്ടികളെ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു.
ഷാജി പീറ്ററിനെ സഹോദരൻ സജിൻ പീറ്റർ കൊലപ്പെടുത്തിയ ശേഷം അമ്മയുടേയും ഭാര്യയുടേയും സഹായത്തോടെ കുഴിച്ചു മൂടിയെന്ന ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.