Kannur Lok Sabha Constituency: ഇത്തവണ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ എംവി ജയരാജൻ സിപിഐഎം സ്ഥാനാർത്ഥിയായി എത്തുന്നതോടെയാണ് ചിത്രം മാറിയത്.
K Sudhakaran: ഭരണാധികാരിയുടെ പൗരുഷത്തെ ഉയര്‍ത്തിപ്പിടിച്ചു നടത്തുന്ന പ്രകീര്‍ത്തനം ഫാസിസത്തിന്റെ ലക്ഷണങ്ങളിലൊന്നാണെന്ന് പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റും ചിന്തകനുമായ ഉംബര്‍ട്ടോ എക്കോ ഫാസിസത്തെക്കുറിച്ച് നടത്തിയ നിര്‍വചനത്തില്‍ പറയുന്നു.
K Sudhakaran: മൊത്തം ജനസമ്പര്‍ക്ക പരിപാടിയില്‍ 11.45 ലക്ഷം പരാതികള്‍ പരിഹരിക്കുകയും 242 കോടി രൂപ ചെലവഴിക്കുകയും ചെയ്തു എന്നാണ് പിണറായി വിജയന് നിയമസഭയില്‍ നല്കിയ കണക്ക്.
K Sudhakaran: മറ്റ് ആർഎസ്എസ്/ബിജെപി അനുകൂല പരാമർശങ്ങളെ പോലെ ആയിരിക്കില്ല ജവഹർലാൽ നെഹ്റുവിനെ സംബന്ധിച്ച പരാമർശത്തെ ദേശീയ നേതൃത്വം കാണുക. ഇത് നിർണായകമാണ്.
സംസ്ഥാനത്ത് 50 ലക്ഷം അംഗങ്ങളെ ചേർക്കുമെന്നായിരുന്നു കെപിപിസി പ്രസഡിന്റിന്റെ പ്രഖ്യാപനം. എന്നാൽ അംഗത്വ വിതരണം കാര്യക്ഷമമല്ലെന്ന വിലയിരുത്തലാണ് പാർട്ടി നേതൃത്വത്തിന് ഇപ്പോഴുള്ളത്.
മുതിർന്ന നേതാക്കളുടെയും എംപിമാരുടെയും കൂടി അഭിപ്രായം പരിഗണിച്ച് പുതിയ പട്ടിക തയ്യാറാക്കാനാണ് ഹൈക്കമാന്റ് നിർദേശിച്ചത്. ഇതിന് പിന്നാലെ അന്തിമ പട്ടിക തയ്യാറാക്കുന്നതിനായി നേതാക്കൾ പല വട്ടം ചർച്ച നടത്തിയെങ്കിലും ഒന്നും കരയ്ക്ക് അടുക്കുന്ന ലക്ഷ്ണമില്ല.
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി (Rahul Gandhi) ഇന്ന് കേരളത്തിൽ. രാവിലെ എട്ടരയ്ക്ക് കരിപ്പൂരിൽ എത്തുന്ന രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.