Sivagiri Pilgrimage Started: തീർഥാടന ദിനങ്ങളിലെ തിരക്ക് ഒഴിവാക്കി തീർഥാടകർക്ക് സൗകര്യമായി ഗുരുവിനെ വന്ദിക്കാനും ഗുരുപൂജ നടത്താനുമായാണ് തീർഥാടന പരിപാടികൾ നേരത്തേതന്നെ ആരംഭിക്കുന്നത്.
Thiruvananthapuram: വെള്ളനാട് കുളക്കോട് സുനു ഭവനിൽ സുധാകരൻ (68) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.
Governor Aarif Mohammad Khan: സർക്കാരിനെയും മുഖ്യമന്ത്രിയെയും ഗവർണർ അതിരൂക്ഷമായ ഭഷയിൽ വിമർശിക്കുമ്പോൾ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുകയാണ് സിപിഎമ്മും. രാജ്ഭവനിൽ ആർ.എസ്.എസിൻറെ ഓഫീസ് തുടങ്ങാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്ന് സിപിഎം നേതാവ് എകെ ബാലൻ പറഞ്ഞു.
Doctor Committed Suicide: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയാണ് മരിച്ചത്. വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹനയെയാണ് (26) കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
School Girls Fighting: ഇതിനിടയില്‍ മറ്റുചില പെണ്‍കുട്ടികളും ഇതില്‍ ഇടപെടുന്നുണ്ട്. ചിലര്‍ ഇവരെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
X'mas New Year Bumper 2023-2024: മുൻ വർഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി 10 സീരീസുകളിലെ ടിക്കറ്റുകളിൽ ഒന്നാം സമ്മാനമായി നൽകുന്നത് 20 കോടി രൂപയാണ്.
Wild Boar Attack: 2010ൽ ടെക്നോപാർക്ക് ടെക്നോസിറ്റിക്ക് ഏറ്റെടുത്ത നൂറുകണക്കിന് ഏക്കർ ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. ഇവിടം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയതോടെ കാട്ടുപന്നികൾ പെറ്റു പെരുകി.
Kerala Rain Alert: കന്യാകുമാരിക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
Youth Congress: സ്വന്തം സംഘടനയിലെ വ്യാജരേഖയുണ്ടാക്കുന്നവരേയും ക്രമക്കേട് നടത്തുന്നവരേയും കോൺഗ്രസ് അംഗീകരിക്കുന്നു എന്നാണോ ജനം മനസിലാക്കേണ്ടത് എന്നും വി.മുരളീധരൻ ചോദിച്ചു.
Kerala Rain Alert: നവംബര്‍ 18 മുതല്‍ നവംബര്‍ 20 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Low pressure: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നവംബർ പതിനഞ്ചോടെ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Chief Minister Pinarayi Vijayan: കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വം ഉണ്ട്. കേരളീയതയിൽ അഭിമാനിക്കുന്ന മനസ് കേരളയീർക്ക് ഉണ്ടാകണമെന്നും തിരുവനന്തപുരത്തെ മുഖമുദ്രയുള്ള ആഘോഷമായി കേരളീയം മാറുമെന്നും അദ്ദേഹം പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.