Trigrahi Yoga: വർഷങ്ങൾക്കുശേഷം ത്രിഗ്രഹിയോഗം; ഇവർക്ക് ലഭിക്കും സർവ്വ സൗഭാഗ്യങ്ങളും!

Surya Budh Shani Yuti: മൂന്ന് ഗ്രഹങ്ങൾ മാർച്ചിൽ മീന രാശിയിൽ സംക്രമിക്കും. ഇതിലൂടെ ത്രിഗ്രഹിയോഗം രൂപപ്പെടും.

Trigrahi Yoga: മീനരാശിയിൽ സൂര്യ-ബുധ-ശനിയുടെ കൂടിച്ചേരൽ മൂലമാണ് ഈ യോഗം രൂപപ്പെടുന്നത്, ഇതിലൂടെ ചില രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ ലഭിക്കും.

1 /9

Trigrahi/Grah Gochar 2025: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം രാശിചിഹ്നം മാറാറുണ്ട്. അതിലൂടെ പല തരത്തിലുള്ള രാജയോഗങ്ങൾ രൂപപ്പെടാറുമുണ്ട്.

2 /9

2024 ലേതുപോലെ 2025 ലും ഗ്രഹങ്ങളുടെ ഒരു പ്രധാന സംക്രമണം നടക്കും

3 /9

ഏകദേശം 50 വർഷത്തിനുശേഷം വ്യാഴത്തിൻ്റെ രാശിയായ മീനത്തിൽ ത്രിഗ്രഹിയോഗം രൂപപ്പെടുകയാണ്. ഈ യോഗത്തിൽ നീതിയുടെ ദേവനായ ശനിയും, ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും, ഗ്രഹങ്ങളുടെ രാജാവായ സൂര്യനും തമ്മിലാണ് കൂടിച്ചേരുന്നത്.     

4 /9

വേദ കലണ്ടർ അനുസരിച്ച് 2025 മാർച്ച് 29 ന് ശനി സ്വന്തം രാശിയായ കുംഭത്തിൽ നിന്ന് മാറി വ്യാഴത്തിൻ്റെ രാശിയായ മീന രാശിയിലേക്ക് പ്രവേശിക്കും

5 /9

ഗ്രഹങ്ങളുടെ അധിപനായ ബുധൻ ഫെബ്രുവരി 28 ന് മീന രാശിയിൽ പ്രവേശിക്കും. അതിനിടയിൽ സൂര്യനും മീനരാശിയിൽ സംക്രമിക്കും. മീനരാശിയിലെ സൂര്യ-ബുധ-ശനി സംഗമം ത്രിഗ്രഹി യോഗെയിം സൃഷ്ടിക്കും.

6 /9

ഇത് എല്ലാ രാശിക്കാരിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെങ്കിലും ഈ 3 രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും.  ധനു, മീനം, മിഥുനം എന്നീ രാശിക്കാർക്ക് ത്രിഗ്രഹിയോഗം ശുഭ ഫലങ്ങൾ നൽകുന്നത്.  

7 /9

ധനു (Sagittarius): മൂന്ന് ഗ്രഹങ്ങളുടെ സംക്രമണത്തിലൂടെ ഉണ്ടാകുന്ന ത്രിഗ്രഹി യോഗം ഇവർക്ക് വൻ നേട്ടങ്ങൾ നൽകും. വാഹനവും വസ്തുവകകളും വാങ്ങാൻ യോഗം, സാമ്പത്തിക സ്ഥിതിയിൽ നല്ല പുരോഗതി, അപ്രതീക്ഷിത ധനനേട്ടം, ആത്മവിശ്വാസം വർദ്ധിക്കും

8 /9

മീനം (Pisces): മൂന്ന് ഗ്രഹങ്ങളുടെ സംക്രമണത്തിലൂടെ മീന രാശിയിൽ ഉണ്ടാകുന്ന ത്രിഗ്രഹ യോഗം അതെ രാശിക്കാർക്കും നേട്ടങ്ങൾ നൽകും. സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും. പങ്കാളിത്ത പ്രവർത്തനങ്ങളിൽ നേട്ടങ്ങൾ, അവിവാഹിതന് വിവാഹാലോചന വന്നേക്കാം, ആത്മവിശ്വാസം വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഐക്യവും ഉണ്ടാകും. ബിസിനസുകാർക്കും സമയം അനുകൂലം

9 /9

മിഥുനം (Gemini): മൂന്ന് ഗ്രഹങ്ങളുടെ സംക്രമണത്തിലൂടെ ഉണ്ട്കുണ്ണ ത്രിഗ്രഹ യോഗം ഇവർക്കും അനുകൂലമായേക്കാം. തൊഴിൽരഹിതർക്ക് പുതിയ ജോലി, ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, ഇൻക്രിമെൻ്റ് എന്നിവയുടെ ആനുകൂല്യം, ബിസിനസുകാർക്ക് ബിസിനസ്സിൽ നേട്ടങ്ങൾ ഒപ്പം പുതിയ ഡീലുകളും, കരിയറിലും സമയം അനുകൂലമായിരിക്കും. പൂർവ്വിക സ്വത്തുക്കളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola