Shash Mahapurush Yoga: ശനിയുടെ ചലന മാറ്റം നൽകും അടിപൊളി രാജയോഗം; ഇവർക്കിനി സമ്പത്തിൽ ആറാടാം!

Shani Margi: ജ്യോതിഷ പ്രകാരം അടുത്ത മൂന്ന് മാസങ്ങൾക്ക് ശേഷം ശനി കുംഭ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും

Shash Mahapurusha Rajayoga: ശനിയുടെ ഈ മാറ്റം ശശ് മഹാപുരുഷ രാജയോഗം  സൃഷ്ടിക്കും. ശനിയുടെ ഈ സഞ്ചാര മാറ്റം വരും നാളുകളിൽ മൂന്ന് രാശികളിൽ വലിയ സ്വാധീനം ചെലുത്തും.

 

1 /8

Saturn Retrograde 2024: ജ്യോതിഷ പ്രകാരം ശനിയെ നീതിയുടെ ദൈവം എന്നാണ് പറയുന്നത്.  ശനി ഒരു വ്യക്തിയുടെ കർമ്മങ്ങൾ അനുസരിച്ച് അവന് ഫലം നൽകും.

2 /8

ശനി ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് കടക്കാൻ രണ്ടര വർഷത്തെ സമയമാണ് എടുക്കുന്നത്.

3 /8

ഇതിനിയിൽ ശനി വക്രഗതിയിലും നേർരേഖയിലുമൊക്കെ സഞ്ചരിക്കാറുമുണ്ട്.   

4 /8

നിലവിൽ ശനി വക്രഗതിയിലാണ്. ഇനി നവംബർ 15 മുതൽ ശനി നേർരേഖയിൽ ചലിക്കാൻ തുടങ്ങും.  ഇതിലൂടെ കുംഭ രാശിയിൽ ശശ് മഹാപുരുഷ രാജയോഗം രൂപപ്പെടും.

5 /8

ഇതിലൂടെ ഈ മൂന്ന് രാശിക്കാർക്ക് വലിയ ഗുണങ്ങൾ ലഭിക്കും. ആ രാശികൾ ഏതൊക്കെ അറിയാം...  

6 /8

ഇടവം (Taurus): ശനിയുടെ നേർരേഖയിലൂടെയുള്ള ചലനം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ നിങ്ങൾ ചെയ്യുന്ന ഏത് ജോലിയിലും നിങ്ങൾക്ക് വിജയം ലഭിക്കും. ബിസിനസിലും ജോലിയിലും പുരോഗതി ഉണ്ടാകും. കരിയറിൽ വിജയം, ബിസിനസ്സിൽ ലാഭം, പുതിയ വരുമാന മാർഗങ്ങൾ തെളിയും

7 /8

കന്നി (Virgo):  ഈ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഈ യോഗത്തോടെ ഉണരും. എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും, പുതിയ ചുമതലകൾ ലഭിക്കും, സമൂഹത്തിൽ  ബഹുമാനം ഉണ്ടാകും, സാമ്പത്തിക പ്രശ്‌നങ്ങൾ മാറും

8 /8

കുംഭം (Aquarius):  ഈ രാശിയിലാണ് ശനി നേർരേഖയിൽ സഞ്ചരിക്കാൻ പോകുന്നത് അതുകൊണ്ടുതന്നെ ഇവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കും, സമൂഹത്തിൽ ആദരവും ബഹുമാനം വർദ്ധിക്കും, പുതിയ വരുമാന മാർഗം തെളിയും, നിക്ഷേപത്തിലൂടെ വൻ നേട്ടങ്ങൾ ഉണ്ടാകും, സാമ്പത്തിക നേട്ടത്തിനും സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola