തെന്നിന്ത്യന്‍ നായികമാരില്‍ വളരെയധികം ശ്രദ്ധേയയായ നടിയാണ് പൂനം ബജ്വ. തെലുങ്കിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റമെങ്കിലും തമിഴിലും മലയാളത്തിലും കന്നഡയിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് ഇപ്പോൾ വൈറലാകുകയാണ്. ഡെിനം ഷോര്‍ട്ട്സും വെള്ള ടോപ്പും ധരിച്ച് ഹോട്ട് ലുക്കിലാണ് പൂനം എത്തിയിരിക്കുന്നത്. ചൈന ടൗണിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം പിന്നീട് വെനീസിലെ വ്യാപാരി, ശിക്കാരി, മാന്ത്രികന്, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങള്‍ അഭിനയിച്ചു.