Lakshadipati Yoga: അപൂർവ്വമായ ലക്ഷാധിപതി യോഗം ഇവർക്ക് നൽകും നേട്ടങ്ങളുടെ ചാകര, നിങ്ങളും ഉണ്ടോ?

Mouni Amavasya 2025: മൗനി അമാവസ്യ നാളിൽ ത്രിവേണി യോഗത്തിനൊപ്പം ലക്ഷാധിപതി യോഗവും രൂപപ്പെടും.  

Special Yogas: ഈ യോഗങ്ങൾ ചില രാശിക്കാരെ പിടിച്ചാകിട്ടാത്ത അവസ്ഥയിൽ കൊണ്ടെത്തിക്കും.  ഇവർക്ക് ധനത്തിന് ഒരു കുറവും ഉണ്ടാകില്ല.

1 /6

വേദ ജ്യേതിഷത്തില്‍ വളരെയധികം പ്രാധാന്യം നൽകുന്ന ഒരു യോഗമാണ് ലക്ഷാധിപതി യോഗം. ഇത് വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. 

2 /6

അതിനാല്‍ ഈ യോഗത്തിലൂടെ ചില രാശിക്കാർക്ക് നിരവധി നേട്ടങ്ങൾ ലഭിക്കും. ലക്ഷാധിപതി യോഗത്തിലൂടെ ശരിക്കും രാജകീയ സ്വന്തമാക്കുന്ന ആ രാശിക്കാർ ഏതൊക്കെ എന്നറിയാം... 

3 /6

ഇടവം (Taurus): ഈ യോഗത്തിലൂടെ ഇവരുടെ  സാമ്പത്തിക പ്രതിസന്ധികള്‍ അകലും. ഇവർ ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുക്കും. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാകും. ബിസിനസ്സില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ബന്ധുക്കളും സഹോദരങ്ങളും ചേര്‍ന്ന് ബിസിനസ്സ് ആരംഭിക്കും. ഇതിലൂടെ സമ്പാദ്യം വര്‍ദ്ധിക്കും. ബിസിനസ്സ് ലാഭത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. അതുപോലെ പുതിയ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. പ്രത്യേകിച്ചും ഫെബ്രുവരി മാസം. 

4 /6

മകരം (Capricorn): ഈ രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. ജീവിതത്തില്‍ ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ സ്വന്തമാക്കാന്‍ഇവർക്ക് കഴിയും. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഇവർക്ക് കഴിയും. പ്രമോഷൻ ലഭിക്കും. പഠിത്തം പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലി ലഭിക്കും. 

5 /6

തുലാം (Libra): ഈ രാശിക്കാരില്‍ ലക്ഷാധിപതി യോഗം സാമ്പത്തിക പ്രശ്‌നങ്ങള്‍ അകറ്റും. ജീവിതത്തില്‍ ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും, ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും നടത്തിയെടുക്കും. സ്വത്ത് വീതം വെയ്ക്കുന്നതില്‍ നിന്നും നല്ലൊരു പങ്ക് ഇവർക്ക് ലഭിക്കും.  

6 /6

കുംഭം (Aquarius): ഇവര്‍ ബിസിനസില്‍ ശോഭിക്കും. ജോലി ലഭിക്കാന്‍ യോഗം, ജോലി സ്ഥലത്ത് നിന്നും ഒട്ടനവധി അംഗീകാരങ്ങള്‍ ലഭിക്കും. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാകും. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ ഉയര്‍ച്ച, പേരും പ്രശസ്തിയും ബിസിനസ്സിലൂടെ വളര്‍ത്തിയെടുക്കാന്‍ കഴിയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola