New JioPhone 2021: അറിയാം പുതിയ ജിയോ ഫോണിന്റെ വിലയും,സവിശേഷതകളും

1 /4

വീണ്ടും ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങുകയാണ് ജിയോ. 2021ലെ പുത്തൻ ജിയോ ഫോണാണ് ജിയോ അവതരിപ്പിക്കുന്നത്. കൂടെ നൽകുന്ന കിടിലൻ വോയ്സ്,ഡേറ്റാ ഒാഫറുകൾ പഴയ ജിയോ ഉപഭോക്താക്കൾക്കും ഉപയോ​ഗിക്കാം.

2 /4

മൂന്ന് പ്ലാനുകളാണ് ജിയോ ഫോൺ 2021ൽ ഉണ്ടാവുക. രണ്ട് വർഷത്തേക്ക് 1999 രൂപയുടേതാണ് ആദ്യത്തെ പ്ലാൻ, അൺ ലിമിറ്റ് വോയിസ് കോളിങ്ങ്,2GB ഡേറ്റ പ്രതിമാസം എന്നിവയാണ് ഇതിന്റെ പ്രത്യേകത.

3 /4

പുത്തൻ ജിയോ ഹാന്റ് സെറ്റിനൊപ്പമാണ് ഇൗ പ്ലാൻ. 1499 രൂപക്ക് 2GB ഡേറ്റ പ്രതിമാസവും. ഒരു വർഷത്തേക്കുള്ള അൺലിമിറ്റഡ് വോയ്സ് കോളിങ്ങുമാണ് ലഭ്യമാവുക

4 /4

749രൂപയുടേതാണ് മൂന്നാമത്തെ പ്ലാൻ.2GB ഡേറ്റ പ്രതിമാസവും. ഒരു വർഷത്തേക്കുള്ള അൺലിമിറ്റഡ് വോയ്സ് കോളിങ്ങുമാണ് ലഭ്യമാവുക. മാർച്ച് ഒന്നു മുതൽ പ്ലാനുകൾ നിലവിൽ വരും.

You May Like

Sponsored by Taboola