IPL 2025 Auction: കോടിക്കിലുക്കവുമായി ഐപിഎൽ താരലേലം; ബംപറടിച്ച് അൻഷുൽ കാംബോജ്, താരങ്ങളും ലേല തുകകളും വിശദമായി

ഐപിഎൽ 2025 ലേലം ജിദ്ദയിലെ അല്‍ അബാദേയ് അല്‍ ജോഹര്‍ തിയേറ്ററില്‍ പുരോഗമിക്കുന്നു. ലേലം ചൊവ്വാഴ്ച അവസാനിക്കും. ലേലത്തില്‍ 72 കളിക്കാരെ വിവിധ ടീമുകള്‍ സ്വന്തമാക്കി.

  • Nov 25, 2024, 20:38 PM IST

27 കോടി രൂപയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയ ഋഷഭ് പന്ത് ഐപിഎൽ ചരിത്രത്തിലെ വിലയേറിയ താരമായി റെക്കോർഡ് സൃഷ്ടിച്ചു. 26.75 കോടിയുമായി ശ്രേയസ് അയ്യരാണ് രണ്ടാം സ്ഥാനത്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വെങ്കടേഷ് അയ്യരെ 23.75 കോടിക്ക് നിലനിര്‍ത്തി.

1 /10

ചെന്നൈ സൂപ്പർ കിം​ഗ്സ് നൂർ അഹമ്മദ്- 10 കോടി രവിചന്ദ്രൻ അശ്വിൻ- 9.75 കോടി ഡെവൺ കോൺവേ- 6.25 കോടി സെയ്ദ് ഖലീൽ അഹമ്മദ്- 4.80 കോടി രചിൻ രവീന്ദ്ര- 4 കോടി അൻഷുൽ കാംബോജ്- 3.40 കോടി രാഹുൽ ത്രിപതി- 3.40 കോടി സാം കുറാൻ- 2.40 കോടി ദീപക് ഹൂഡ- 1.70 കോടി വിജയ് ശങ്കർ- 1.20 കോടി മുകേഷ് ചൗധരി- 30 ലക്ഷം ഷെയ്ഖ് റഷീദ്- 30 ലക്ഷം

2 /10

ഡൽഹി ക്യാപിറ്റൽസ് കെഎൽ രാഹുൽ- 14 കോടി മിച്ചൽ സ്റ്റാർക്- 11.75 കോടി ടി നടരാജൻ- 10.75 കോടി ജെയ്ക് ഫ്രാസർ മക്ഖുർക്- 9 കോടി മുകേഷ് കുമാർ- 8 കോടി ഹാരി ബ്രൂക്- 6.25 കോടി അശുതോഷ് ശർമ- 3.80 കോടി മോഹിത് ശർമ- 2.20 കോടി ഫാഫ്ഡുപ്ലെസിസ്- 2 കോടി സമീർ റിസ്വി- 95 ലക്ഷം കരുൺ നായ‍ർ- 50 ലക്ഷം ദർശൻ നൽകണ്ടേ- 30 ലക്ഷം

3 /10

ഗുജറാത്ത് ടൈറ്റൻസ് ജോസ് ബട്ലർ- 15.75 കോടി മുഹമ്മദ് സിറാജ്- 12.25 കോടി കാ​ഗിസോ റബാഡ- 10.75 കോടി പ്രസിദ്ധ് കൃഷ്ണ- 9.50 കോടി വാഷിങ്ടൺ സുന്ദർ- 3.20 കോടി ഷെർഫെയ്ൻ റൂഥ‍ർഫോർഡ്- 2.60 കോടി ജെറാൾഡ് കോട്സി- 2.40 കോടി ആർ സായ് കിഷോർ- 2 കോടി മഹിപാൽ ലോംറോ‍ർ- 1.70 കോടി ​ഗു‍ർനൂർ സിം​ഗ് ബ്രാർ- 1.30 കോടി മുഹമ്മദ് അർഷാദ് ഖാൻ- 1.30 കോടി ഇഷാന്ത് ശർമ- 75 ലക്ഷം കുമാർ കുശാ​ഗ്ര- 65 ലക്ഷം മാനവ് സുതാ‍ർ- 30 ലക്ഷം അനുജ് റാവത്ത്- 30 ലക്ഷം നിഷാന്ത് സിദ്ധു- 30 ലക്ഷം

4 /10

5 /10

6 /10

7 /10

8 /10

9 /10

10 /10

You May Like

Sponsored by Taboola